"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , | ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , സര്‍ഗ്ഗവേളകള്‍ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു . ജൂണ്‍ 19 വായനാദിനം - മുസബ്ബഹ് വായനാദന പ്രതിജ്ഞയക്ക് നേതൃത്വം നല്‍കി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസ് നാലാം തരത്തില്‍ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവര്‍ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികള്‍ ഉദ്ഘാടനം ചെയ്തു . | ||
ജൂണ്‍ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീഡിംഗ് ക്സബ്ബ് പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്റെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . | ജൂണ്‍ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീഡിംഗ് ക്സബ്ബ് പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്റെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . | ||
20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം " ഈ വര്‍ഷവും വരിക്കാരായി കൃത്രമായി വായിക്കുന്നു . | 20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം " ഈ വര്‍ഷവും വരിക്കാരായി കൃത്രമായി വായിക്കുന്നു . | ||