ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 255: വരി 255:
{| class="wikitable"
{| class="wikitable"
|-
|-
| *[[*സയന്‍സ് ക്ലബ്ബ്]]<br>
| *സയന്‍സ് ക്ലബ്ബ്<br>
   *കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.
   *കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.
[[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ സയന്‍സ് ക്ലബ്ബ്|സയന്‍സ്nക്ലബ്ബ്]]<br>
[[ഗവണ്‍മെന്‍റ്,മോഡല്‍എച്ച്.എസ്.എസ് വെങ്ങാനൂര്‍/ സയന്‍സ് ക്ലബ്ബ്|സയന്‍സ്nക്ലബ്ബ്]]<br>

12:13, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:123
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
വിലാസം
വെങ്ങാനൂര്‍

തിരുവന്തപുരം ജില്ല
സ്ഥാപിതം17 - ആഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-201744050



അന്താരാഷ്ട്ര തുറമുഖനഗരമായി മാറുന്ന വിഴിഞ്ഞം പട്ടണത്തില്‍ തിരുവിതാംകൂര്‍ ചരിത്രമുറങ്ങുന്ന മാര്‍ത്താണ്ഡം കുളത്തിനു സമീപമായി, മഹാത്മാ അയ്യന്‍കാളിയുടെ ജന്മം കൊണ്ട് ധന്യമായ വെങ്ങാനൂര്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറിസ്കൂള്‍ വെങ്ങാനൂര്‍.
സ്കൂള്‍ ലോഗോ
പരിസ്ഥിതി ദിനം‍‍
സ്കൂള്‍ കലോത്സവം-ഭരതനാട്യം

ചരിത്രം

1885-ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1920ല്‍‍ പ്രാദേശികഭാഷാസ്ക്കൂളായും 1941 ല്‍ അപ്പര്‍‍ പ്രൈമറിസ്ക്കൂളായും ഉയര്‍ന്നു. 1981ല്‍ ഹൈസ്ക്കൂളായി. അന്നത്തെ വിദ്യാഭ്യാസമന്ത്രി ബേബി ജോണിന്റെ സഹായം ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. 1994ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ പ്രവര്‍ത്തനമികവുപരിഗണിച്ച് മോഡല്‍ സ്ക്കൂളായി പ്രഖ്യാപിച്ചു. ഒരു കമ്പ്യൂട്ടര്‍ പഠനകേന്ദ്രം അനുവദിക്കുകയും ചെയ്തു. 2004ല്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ നാലകത്തുസൂപ്പി ഹയര്‍സെക്കന്ററി വിഭാഗം അനുവദിച്ചു. സ്ക്കൂളിന്റെ വളര്‍ച്ചയില്‍ താങ്ങായിനിന്ന അനേകം വ്യക്തികളുണ്ട്. എം.എല്‍എ യും മന്ത്രിയുമായിരുന്ന നീലലോഹിതദാസന്‍ നാടാര്‍, എം എല്‍ എ മാരായിരുന്ന എന്‍.ശക്തന്‍, ജോര്‍ജ് മസ്ക്രിന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വെങ്ങാനൂര്‍ ഭാസ്കരന്‍, കെ.ശ്രീകുമാര്‍, എസ്.വിദ്യാധരന്‍, കെ.മോഹനന്‍ സ്പോണ്‍സറിംഗ് കമ്മിറ്റികണ്‍വീനര്‍ പരേതനായ കൊച്ചുക്യഷ്ണന്‍നായര്‍, 18വര്‍ഷം. പി.ടി.എ. പ്രസിഡന്റായിരുന്ന ആര്‍ ചന്ദ്രശേഖരന്‍ നായര്‍, മുന്‍ പി.ടി.എ. പ്രസിഡന്റുമാരായ കെ.പ്രേമചന്ദ്രന്‍, സുകുമാരന്‍ നായര്‍ ,എ.രാജയ്യന്‍, ജയചന്ദ്രന്‍, പ്രഥമാധ്യാപകരായിരുന്ന എച്ച്.നാന്‍സന്‍, പി.സുരേന്ദ്രന്‍‍, കെ.കെ.പ്രഭാകരന്‍ എ.അംബികദാസന്‍ നാടാര്‍, സൂസന്ന ഡേവിഡ്, എസ്.ശ്യാമള, എസ്.സതികുമാരി, എന്‍ രാമക്യഷ്ണന്‍നായര്‍, കെ. ശാന്തകുമാരി, വസന്തകുമാരി, ലീല, അധ്യാപകരായിരുന്ന എന്‍ സുശീലന്‍ എന്‍രാധാക്യഷ്ണന്‍ നായര്‍ പി.മോഹനന്‍‍‍‍‍‍‍‍‍‍ എന്നിവര്‍ എന്നും ഓര്‍മ്മിക്കപ്പെടണം.'

എന്റെ ഗ്രാമം

ഭൗതികസൗകര്യങ്ങള്‍

'ഒരേക്കര്‍ തൊണ്ണൂറ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിള, പമ്പ, കാവേരി, പെരിയാര്‍, കബനി, ഗംഗ, യമുന, രുചി എന്നീ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ഹൈസ്കൂളിന് 14 ക്ലാസ് മുറികളും ലൈബ്രറിയും 2 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 4ക്ലാസ് മുറികളും 4 സയന്‍സ് ലാബുകളും 1 കംപ്യൂട്ടര്‍ ലാബും ഉണ്ട്. വിശാലമല്ലാത്ത ഒരു കളിസ്ഥലവും സൊസൈറ്റിയും നല്ലൊരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.ഇവ കൂടാതെ ഒരു പാചകപ്പുര, ഊട്ടുപുര, സ്റ്റേജ് എന്നിവയും ഇവിടെയുണ്ട്.സ്കൂള്‍ നിരീക്ഷ​ണത്തിനായി ആറ് സി സി ക്യാമറകളുമുണ്ട്. ഹൈസ്കൂളിന്റെ ലാബില്‍ 12കമ്പ്യൂട്ടറുകളുണ്ട്. റെയില്‍ ടെല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ ഒരു മിനി സ്കൂള്‍ ബസ് ഉണ്ട്.'

2016-17 അധ്യായന വര്‍ഷം

ഹെഡ്മിസ്ട്രസ് - കല.ബി.കെ
ഹെഡ്മിസ്ട്രസ് കല.ബി.കെ
ഹൈസ്കൂള്‍ അധ്യാപകര്‍
വിഷയം പേര്
മലയാളം
   *ഷീല.കെ
   *കവിതാജോണ്‍
   *ലീനകുമാരി.എന്‍.എല്‍
   *പ്രമോദ്.പി
ഇംഗ്ലീഷ്
   *റാണിദീപ.എം.എസ്
   *ദീപ.പി.ആര്‍
   *രാജലക്ഷ്മിശ്യാമള
  
ഹിന്ദി
   *ഷീജ.എസ് നായര്‍
   *ഷീബ.ടി.എ
ഭൗതീകശാസ്ത്രം,രസതന്ത്രം
   *ഹന്‍സ കുമാരി.സി
   *ബിനു.കെ
   *ബേബിയമ്മ ജോസഫ്
ജീവശാസ്ത്രം
   *നോബിള്‍ നോര്‍ബര്‍ട്ട്
   *പ്രസന്നകുമാരി.എസ്
ഗണിതം
   *ലത.എല്‍
   *ശ്രീജ.കെ.എസ്
   *മഞ്ജുഷ.ആര്‍.എസ്
സാമൂഹ്യശാസ്ത്രം
   *സുരേഷ്.എല്‍
   *വഹീതാബീവി.എ
   *മേരീ നിര്‍മ്മല.എന്‍.ഡി
കായികം
   *സജിത.എന്‍.പി
സ്ഥാനം പേര്
അപ്പര്‍ പ്രൈമറി അധ്യാപകര്‍
    *ഷീല.എസ്.ടി
    *ഐറിന്‍.സി.ഡി
    *സുരേഷ്കുമാര്‍.കെ
    *ഷെര്‍ളി.ഒ
    *ഫ്ളോറിബെല്‍.ഡി
    *സുഷ.പി.എസ് 
    *ജിബിമോള്‍.പി.ടി
    *സൈനു.എസ്
    *സുപ്രിയ.പി.വി
സ്ഥാനം പേര്
ലോവര്‍ പ്രൈമറി അധ്യാപകര്‍
    *വി‍‍ഷ്ണുലാല്‍.ബി.എസ്
    *സരോജിനി.ബി 
    *ഷാലീറാണി.എസ്എന്‍
    *സുജിത.എസ്  
സ്ഥാനം പേര്
പ്രീ പ്രൈമറി അധ്യാപകര്‍
*ഷീബ ഗോപിനാഥ്
*സിന്ധു
സ്ഥാനം പേര്
ഒാഫീസ് സ്റ്റാഫ്
 *ദിജു ഫ്ളച്ചര്‍ 
 *ബിജേഷ് കുമാര്‍ കെ
 *അരുണ്‍ കുമാര്‍ ആര്‍
 *സെല്‍വരാജ്.ആര്‍
സ്ഥാനം പേര്
ജൂനിയര്‍ പബ്ലിക്ക്
ഹെല്‍ത്ത് നഴ്സ്
*ബിന്ദു
സ്ഥാനം പേര്
റിസോഴ്സ് ടീച്ചര്‍
*ശ്രീലത

പ്രവര്‍ത്തനങ്ങള്‍

*ശാസ്ത്രമേള
കുട്ടികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതില്‍ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കള്‍ കൊണ്ട് പലതരം ഉപയോഗവസ്തുക്കുള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവര്‍ക്ക് നിര്‍മ്മിക്കാമെന്നവിദ്യ കുുട്ടികള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കികൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
*അധ്യാപകദിനം

ഈ വര്‍ഷത്തെ അധ്യാപകദിനം 2016 സെപ്റ്റംബര്‍ 5ന് വിപുലമായി ആചരിച്ചു.നമ്മുടെ സ്കൂളില്‍ നിന്നും പിരിഞ്ഞുപോയ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു.നിറഞ്ഞ മനസ്സോടെ,അവശതകളും,,അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.ഇപ്പോഴത്തെ അധ്യാപകരുടെ നേതൃത്വത്തില്‍ ഗുരുവന്ദനം നടത്തി....

അധ്യാപക ദിനം
ഗുരു വന്ദനം
'സ്വാതന്ത്ര്യദിനം'

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ധാരാളം കലാപരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
'യോഗ ദിനാചര​ണം'* ജൂണ്‍ 21
സ്കൂളില്‍ യോഗ പരിശീലിക്കുന്നു.
2016,യോഗയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുളള വര്‍ഷമാണ്. യോഗയുടെ പ്രാധാന്യം ഇന്ന് വളരെ വിലമതിക്കപ്പെടുന്നു. ആധുനിക ലോകത്ത് വിവിധരോഗങ്ങള്‍ മനുഷ്യന്റെ പിന്നാലെയുളള സാഹര്യത്തിലാണ് യോഗയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഇരുപത്തിയൊന്നിന് യോഗദിനമായി ആചരിക്കയുണ്ടായി. അതുമായി ബന്ധപ്പെട്ട് സ്കൂളിലെ കുട്ടികള്‍ക്ക് യോഗയെപ്പറ്റി ബോധവല്ക്കരണ ക്ലാസ്സ് കൊടുക്കുകയും സ്കൂള്‍ സമയം കഴിഞ്ഞ് യോഗ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. യോഗാദിനവുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ ആയുര്‍വേദ ആശുപത്രിയും വെങ്ങാനൂര്‍പഞ്ചായത്തുമായി സഹകരിച്ച് നല്ലൊരു യോഗാ ഡെമോണ്‍സ്ട്രേഷന്‍ നടത്തുകയുണ്ടായി.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*വായനാവാരം
വായനക്കൂട്ടം
വായിച്ചാല്‍ വളരും,വായിച്ചിലെങ്കുില്‍ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന വായനവാരം വളരെ നന്നായി നടത്തി. ലൈബ്രറി സന്ദര്‍ശനം, വായനക്കൂട്ടം, പുസ്തകം പരിചയപ്പെടുത്തല്‍, പുസ്തകം സ്വരൂപിക്കല്‍, വായനാക്കുറിപ്പ് തയ്യാറാക്കല്‍, ഇ-വായന, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫ.ജയകുമാറിന്റെ ക്ലാസ്സ് ഇവ നടത്തുകയുണ്ടായി.


കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രവേശനോത്സവം
പ്രവേശനോത്സവം2016

പ്രവേശനോത്സവം വളരെ ഗംഭീരമായി 2016 ജൂണ്‍ ഒന്നാം തീയതി ആഘോഷിച്ചു. അറിവിന്റെ പ്രതീകമായ ദീപവുമായി കുരുന്നുകള്‍ ക്ലാസില്‍ പ്രവേശിച്ചു. ബഹു.കോവളം എം എല്‍ എ ശ്രീ വിന്‍സന്റ്, ജില്ലാപഞ്ചായത്ത് അംഗം, വെങ്ങാനൂര്‍ കൃഷി ഒാഫീസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നവപ്രഭ
*ഒമ്പതാം ക്ലാസില്‍ മലയാളം, ശാസ്ത്രം, ഗണിതം ഇവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് താങ്ങായി നവപ്രഭ എന്ന പേരില്‍ ആര്‍ എം എസ് എ ആവിഷ്കരിച്ച 45 മണിക്കൂര്‍ ക്ലാസ് ഇവിടെ നല്ലരീതിയില്‍ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം മൂന്നര മുതല്‍ നാലര വരെ പരിശീലനം നല്‍കുന്നു.മുപ്പത്തിരണ്ട് കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കരാട്ടെ
സ്കൂള്‍
2016 -17 അക്കാദമിക വര്‍ഷം
ജില്ലാപഞ്ചായത്തിന്റെയും അര്‍.എം എസ്.എ യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലനം നടന്നുവരുന്നു. തിങ്കള്‍,വ്യാഴം,വെളളി എന്നീ ദിവസങ്ങളില്‍ മൂന്നരമുതല്‍ അ‍ഞ്ചുമണിവരെയാണ് പരിശീനം നടത്തിവരുന്നത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ശ്രീ.ബിജ‌ു ബി.എസ്സിന്റെ നേതൃത്വത്തിലാണ് കരാട്ടേ അഭ്യസിച്ചു വരുന്നത്.കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഇതോടോപ്പം നല്കി വരുന്നു. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും, വിവിധ സാഹചര്യങ്ങളെ നേരിടാനുളള ധൈര്യം നേടുവാനും ഈ പരിശീലനം സഹായിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

*സയന്‍സ് ക്ലബ്ബ്
 *കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളര്‍ത്തുന്നതിനും,പ്രായോഗികജീവിതത്തില്‍ അവപ്രയോജനപ്പെടുത്തുന്നതിനും സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിലൂടെ, സാധിക്കുന്നു.

സയന്‍സ്nക്ലബ്ബ്

.*ഇംഗ്ലീഷ് ക്ലബ്ബ്
എെ ടി ക്ലബ്ബ്
സ്കൂള്‍വിക്കി ജി എം എച്ച് എസ് എസ് ടീം

.*ഐ ടി യുടെ സാധ്യതകള്‍ പഠനരംഗത്ത്പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഐ ടി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ജൂണ്‍ മാസത്തില്‍ തന്നെ ക്ലബ്ബ് രൂപീകരിച്ചു.എസ്.എസ്.ഐ.റ്റി.സിമാരായി നിഹാര.ജെ.കെ,ആദര്‍ശ് എ എന്നിവരെ തിരഞ്ഞെടുത്തു.മള്‍ട്ടീമീഡിയ പ്രസന്റേ‍ഷന്‍,വെബ് ഡിസൈനിംഗ്,മലയാളം ടൈപ്പിംഗ് എന്നിവയില്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ ക്യാമറയ്ക്കുളളില‌ാക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.സ്കൂള്‍ വിക്കിയില്‍ മലയാളത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത് ‍ഞങ്ങളാണ്.'ഹായ് കുട്ടിക്കൂട്ടം' പദ്ധതിയില്‍ അറുപത് അംഗങ്ങളുണ്ട്

*സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
നാഗസാക്കി ദിനം
ലഹരി വിരുദ്ധ പ്രചര​ണത്തിനായി ബാലരാമപുരം എസ് ഐ എത്തിയപ്പോള്‍
ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ്,സ്കൂളിനെ ലഹരി വിരുദ്ധ കാമ്പസായി ഉദ്ഘാടനം ചെയ്യുന്നു.
.*ഇക്കോ ക്ലബ്ബ്
 *പരിസ്ഥിതിബോധം ഉണര്‍ത്തുവാനും പരിസ്ഥിതി സംരക്ഷിണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും പ്രചോദിപ്പിക്കുന്ന തരത്തില്‍ പ്രസന്ന കുമാരി ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
.*വിദ്യാരംഗംകലാസാഹിത്യവേദി
*കുട്ടികളില്‍ അന്തര്‍ലീനമായ സാഹിത്യവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നലക്ഷ്യത്തോടെ വിഭ്യാരംഗം പ്രവര്‍ത്തനങ്ങള്‍ കവിത ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
*സ്പോര്‍ട്ട്സ് ക്ലബ്ബ്
സ്കൂള്‍
സ്കൂള്‍
*ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടും കേരളത്തിന്റെ കായികരംഗം മെച്ചപ്പെടുത്തുന്നതിനും സ്പോര്‍ട്ട്സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.

2016-2017 അക്കാദമിക വര്‍ഷം കായികരംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിന്‍ വിവിധ ഗെയിമുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും സബ്ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ക്ക് സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. 3:30pm മുതല്‍ 5:30pm വരെ വിവിധ ഗെയിമുകളിലായി കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.സ്കൂള്‍ തലത്തില്‍ യു.പി മുതല്‍ എച്ച്.എസ്.എസ് വരെ ചെസ്സ് മത്സരം നടത്തി വരുന്നുണ്ട്. വിജയികളെ സബ്ജില്ല,ജില്ലാമത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട്.ടേബിള്‍ ടെന്നിസിനായി കുട്ടികള്‍ ഈ സ്കൂളില്‍ പരിശീലനം നടത്തി വരുന്നു.ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തു.
വോളിബോള്‍,ബാസ്കറ്റ്ബോള്‍,ഷട്ടില്‍ബാഡ്മിന്റെന്‍,ചെസ്സ്,ടേബിളേ‍ ടെന്നിസ്സ് എന്നീയിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കി വരുന്നുണ്ട്.അത്‌ലറ്റിക്സും നമ്മുടെ കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്.ഇക്കൊല്ലത്തെ സ്ക്കൂള്‍ കായിക ദിനം വളരെ നിറപ്പകിട്ടോടെ തന്നെ നടത്താന്‍ സാധിച്ചു.ഏഷ്യന്‍ ഗെയിംസ് കബഡി സ്വര്‍ണ്ണ മെഡല്‍ ജേതാവായ ശ്രീമതി ഷര്‍മ്മി ഉലഹന്നാന്‍ മീറ്റ് ഉദ്ഘാടന ചെയ്യുകയുണ്ടായി.ഒപ്പം സ്കൂളിലെ കുട്ടികള്‍ക്ക് പ്രചോദന നല്‍കുകയും ചെയ്തു.വിവിധ മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടന കാഴ്ച വയ്ക്കുന്നതിലുപരി എല്ലാവര്‍ക്കും കായികക്ഷമത എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ വര്‍ഷത്തെ കായിക ക്ലബ്ബിലെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിരിക്കുന്നത്.പ്രീകെജി-കെജി കായിക ദിനം വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.ക്വിസ് മത്സരങ്ങള്‍,സെമിനാറുകള്‍,പോസ്സ്റ്റര്‍ രചനാ മത്സരങ്ങള്‍ എന്നിവ ദിനാചരണങ്ങളോയനുബന്ധിച്ച് നടത്തി വരുന്നുണ്ട്.


*കാര്‍ഷിക ക്ലബ്ബ്
ഗൈഡ്സും കൃ,‍ഷിയും
കുട്ടികളില്‍ ജൈവകൃഷിയുടെ മഹത്ത്വം വളര്‍ത്താനും കൃഷിയുടെ നന്മ എന്ത് എന്ന് മനസ്സിലാക്കാനും കാര്‍ഷിക ക്ലബ്ബ് രൂപീകരിച്ചു.വെങ്ങാനൂര്‍ കൃഷിഭവന്‍ അതിനുവേണ്ട പ്രോത്സാഹനം നല്‍കി വരുന്നു. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കൃഷിഭവനില്‍ നടത്തുന്ന വിവിധ മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.
.*ഗാന്ധിദര്‍ശന്‍ ക്ലബ്ബ്
ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോഷന്‍ നിര്‍മ്മിച്ചപ്പോള്‍
വിഷ്ണു ലാല്‍

സാറിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ഗാന്ധിദര്‍ശന്‍ ക്ലബ്ബ് മുന്നോട്ടു പോകുന്നു.


*ഹെല്‍ത്ത് ക്ലബ്ബ്
*ആരോഗ്യമുള്ളപുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ഹെല്‍ത്ത് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്ലീനിങ്ങ് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുകയും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായങ്ങളും നല്‍കി വരുന്നുണ്ട്.
*ഹെറിറ്റേജ് ക്ലബ്ബ്
.*ഹിന്ദി ക്ലബ്ബ്
. *രാഷ്ട്രഭാഷയെപരിപോഷിപ്പക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു.

സര്‍ഗ വാസനകള്‍

കഥകള്‍

കഥകള്‍

കവിതകള്‍

കവിതകള്‍

സ്കൂളിലെ മരം


                        എന്റെ സ്കൂളിന്‍ മുറ്റത്ത്,                                                                     
                        ചില്ലവിടര്‍ത്തിയ പ്ലാവുണ്ട്.
                        മണം തരുന്നൊരു പൂമരം,
                        മഴ പെയ്യിയ്ക്കും വന്മരവും,
                        കായ് തരുന്നൊരു കനിമരവും,
                        കരുത്തു നല്ക്കും മാമരനും,
                        നന്മകള്‍ വിളയും മണ്ണിന്റെ,
                        മനസ്സ് നിത്യം സുരാഭിലമേ,
                        പോയ് മറഞ്ഞ കാലങ്ങള്‍,
                        ഓര്‍ത്തിരിക്കാന്‍ എന്തു സുഖം.
                                                       അര്‍ച്ചന. എസ്. എം, 9 സി.

ചിത്രങ്ങള്‍

നിഹാര ജെ കെ
അഭയ്ജിത്ത് എ
നിഹാര ജെ കെ

ഗ്യാലറി

വായനാവാരം
നവംബര്‍ ഒന്ന്
സ്കൂള്‍ ശാസ്ത്ര മേള ഉദാഘാടനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 
  • 1984-87 -സൂസന്ന ഡേവിഡ് ലീ
  • 1987-91 -സുരേന്ദ്രന്‍.പി.
  • 1991-95 -പ്രഭാകരന്‍.കെ.കെ.
  • 1995-98 -അംബികദാസന്‍ നാടാര്‍
  • 1998-2000 -ശ്യാമളകുമാരി.ആര്‍.
  • 2000-02 -സതികുമാരി.എസ്.
  • 2002-06 -രാമകൃഷ്​ണന്‍ നായര്‍.എം. .
  • 2006-09 -ശാന്തകുമാരി,
  • 2009-14 -വസന്തകുമാരി.ടി.ആര്‍
  • 2014-15 -ലീല.കെ.
  • 2015-15 -സതി കുമാരി,കെ.ഇ
  • 2015- -കല,ബി.കെ. *

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  *ഇന്ദു.ജി.കെ.,ജിയോളജിസ്റ്റ്(2008), ഒ എന്‍ ജി സി, ചെന്നൈ.
  *ഡോ.ശ്രീനാഥ്.എസ്.പി, (2008)
  *അമൃത. (2008),സീരിയല്‍ ആര്‍ട്ടിസ്റ്റ്.
  *ജോളി എെറിന്‍ ജി(2005), അസിസ്റ്റന്റ് പ്രൊഫസര്‍, തു‍ഞ്ചന്‍ സ്മാരക ഗവ.കോളേജ്, തിരൂര്‍.
  *ഡോ.ബിനീഷ് (2005)
  *ഡോ.പ്രിന്‍സി ലാലി.,ആയുര്‍വേദം
  *ഡോ.ജിന്‍സി.
  *ജഡ്ജ്.ശ്രീ.ഹരിഹരന്‍.
  *ഇന്ദുകുമാര്‍.ജെ.എസ്(ജയ്ഹിന്ദ് ടി വി.)

വഴികാട്ടി

ഗവണ്‍മെന്‍റ്, മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂര്‍
വിഴിഞ്ഞം ബസ് സ്റ്റേഷനില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയായി പള്ളിച്ചല്‍-വിഴിഞ്ഞം റോഡില്‍ സ്ഥിതി ചെയ്യുന്നു. {{#multimaps: 8.4017036, 77.0121| width=800px | zoom=16 }} GOVT MODEL HSS VENGANOOR. }}