"എ.യു.പി.എസ്. ഇച്ചന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
(ചെ.) (→മികവുകൾ) |
||
വരി 41: | വരി 41: | ||
==മികവുകൾ== | ==മികവുകൾ== | ||
കാലപ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്നു,പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു.കായിക പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ പരിശീലനം നടത്തുന്നു | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |
15:04, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്. ഇച്ചന്നൂർ | |
---|---|
വിലാസം | |
കണ്ണങ്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | Ichannuraups |
പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂര്‍ എ യു പി സ്കൂള്‍ നിലവില്‍ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദന്‍ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജര്‍. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നില്‍ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ല്‍ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടര്‍ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു.
ചരിത്രം

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളില്‍ ഇച്ചന്നൂര്‍ എ യു പി സ്കൂള്‍ ഉത്തരോത്തരം പുരോഗമിക്കുകയാണ്.
ഭൗതികസൗകരൃങ്ങൾ
പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം .കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം
മികവുകൾ
കാലപ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്നു,പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു.കായിക പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ പരിശീലനം നടത്തുന്നു
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|