ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്. (മൂലരൂപം കാണുക)
11:06, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== [മാനേജ്മെന്റ്] == | == [മാനേജ്മെന്റ്] == | ||
2014 ജൂണ്‍ മുതല്‍ റവറന്‍ സിസ്റ്റര്‍ ഏഞ്ചല്‍ തോമസിന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. | കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ റെവറെന്റ് മദര്‍ മേരി എല്‍മയുടെ കീഴിലാണ് ഇപ്പോള്‍ ഈ സ്കൂള്‍ മാനേജ്മെന്റ് 2016-ലാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ റെവ.സിസ്റ്റര്‍ മോളി ആട്ടുള്ളി ചാര്‍ജെടുത്തത് .5000-ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഈ സ്കൂളിലുള്ളത് . ആണ്‍ക്കുട്ടികള്‍ക്ക് 4-ാം കളാസ്സു വരെ മാത്രമേ പഠിക്കാന്‍ ഇവിടെ അനുവാദമുള്ളൂ . ഇംഗ്ലീഷ് , മലയാളം എന്നീ മാദ്ധ്യമങ്ങളിലാണ് അദ്ധ്യയനം നടന്നുവരുന്നത് . മാറിവരുന്ന പാഠ്യപദ്ധതികള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കി നല്ലൊരു വ്യക്തിയായി സമൂഹത്തില്‍ ജീവിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തിയെടുക്കുന്നു .20000ത്തിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥശാല ,നവീകരിച്ച കമ്പ്യുട്ടര്‍ ലാബ് , ലബോറട്ടറി ,സുന്ദരങ്ങളായ കെട്ടിടങ്ങള്‍ മനോഹരമായ പുല്‍മെത്തും പീന്തോട്ടവും ,വിശാലമായ കളിസ്ഥലം , കൂറ്റന്‍ തണല്‍മരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ സവിശേഷതകളാണ് . കൂടാതെ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കാന്‍ സൗകര്യം നല്‍കുന്ന അര്‍പ്പണമനോഭാവമുള്ള ഒരുകൂട്ടം അദ്ധ്യാപകരും സിസ്റ്റേഴ്സും നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ് .2014 ജൂണ്‍ മുതല്‍ റവറന്‍ സിസ്റ്റര്‍ ഏഞ്ചല്‍ തോമസിന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |