"ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഫോട്ടോ)
വരി 2: വരി 2:
<gallery>
<gallery>
[[പ്രമാണം:സ്കൂള്‍ ചിത്രം|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:സ്കൂള്‍ ചിത്രം|ലഘുചിത്രം|ഇടത്ത്‌]]
<gallery>
http://schoolwiki.in/images/9/9a/Gupske001_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.png
</gallery>
</gallery>
</gallery>
</gallery>
</gallery>

01:35, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

</gallery> </gallery>

ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ്
വിലാസം
കോഴഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201738435





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.കോഴെഞ്ചേരി ഈസ്റ്റ് പോസ്റ്റോഫീസിനു കിഴക്ക് റോഡിന് വലതുവശത്തായി അയന്തിയില്‍ വീടിനുസമീപം ഭിത്തി കുമ്മായം പൂശിയതും മേല്‍ക്കൂര ഓല മേഞ്ഞതുമായ ഒരു ജീര്‍ണിച്ച കെട്ടിടത്തില്‍ മാര്‍ത്തോമ്മാസഭക്കാരുടെ നാലാംതരം വരെ പ്രവര്‍ത്തിച്ചിരുന്ന അയന്തിയില്‍ സ്കൂള്‍ അന്നത്തെ സര്‍ക്കാര്‍ വാടകയ്ക്ക് ഏറ്റെടുത്തു.കോഴെഞ്ചേരി കിഴക്ക്മാര്‍ത്തോമ്മാ ഇടവക പ്രാര്‍ഥനക്കെട്ടിടത്തിലേക്ക്( ഇന്ന് ബെഥേല്‍ എന്നറിയപ്പെടുന്ന കെട്ടിടത്തിലേക്ക്) കോഴെഞ്ചേരി ഈസ്റ്റ് മലയാളം പ്രൈമറിസ്കൂള്‍ (എം.പി.സ്കൂള്‍) എന്ന പേരില്‍ പ്രവര്‍ത്തിച്ചു.പില്‍ക്കാലത്ത് സര്‍ക്കാര്‍വക കെട്ടിടത്തിലേക്ക് മാറ്റി.1963-64 കാലയളവില്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂള്‍എന്ന പേരില്‍ മോഡല്‍ സ്കൂളായി അറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

 വിദ്യാലയത്തിന് 40.47 ആര്‍ (100 സെന്‍റ്) ഭൂമി ഉണ്ട്. 3 കെട്ടിടങ്ങളിലായി എല്‍‌.പി ,യു‌.പി,അംഗന്‍വാടി എന്നിവ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. 13 ആര്‍ വിസ്തൃതി ഉള്ള കളി സ്ഥലം ഉണ്ട്.പ്രവര്‍ത്തിക്കുന്ന 3 ഡെസ്ക്ക് ടോപ്പ്,5 ലാപ്ടോപ്പ് ഇവ ഉണ്ട്.4-12-2016 മുതല്‍ ബി‌.എസ്‌.എന്‍‌.എല്‍ .ഇന്‍റെര്‍നെറ്റ് സൌകര്യം ഐ‌.ടി@സ്കൂള്‍ മുഖേന ലഭിച്ചു.  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം,ക്ലബ് പ്രവര്‍ത്തനം,ജൈവപച്ചക്കറികൃഷി,കലാകായികപരിശീലനം

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

പത്തനംതിട്ടജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നകോഴഞ്ചേരിയില്‍ നിന്ന്കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡില്‍ പാമ്പാടിമണ്ണില്‍ നിന്നും നാരങ്ങാനം ഭാഗത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ചെന്നാല്‍ റോഡിന്‍റെ ഇടത്തുഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂള്‍.