"എം.ഐ..എൽ.പി.എസ്. അന്നശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:
| സ്കൂള്‍ ചിത്രം=17437.JPG
| സ്കൂള്‍ ചിത്രം=17437.JPG
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
കോഴിക്കോട് ജില്ലയിലെ   1937ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


==ചരിത്രം==
==ചരിത്രം==

14:44, 23 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഐ..എൽ.പി.എസ്. അന്നശ്ശേരി
വിലാസം
അന്നശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201717432




കോഴിക്കോട് ജില്ലയിലെ ൽ 1937ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ആയിരങ്ങൾ അക്ഷരവിദ്യ അഭ്യസിച്ചിറങ്ങിയ മദ്റസ ത്തുൽ ഇസ്ലാമിയ ലോവർ പ്രൈമറി സ്ക്കൂൾ എന്ന എം.ഐ.എൽ.പി സ്കൂൾ അന്നശ്ശേരി സ്ഥാപിതമായത് 1937 ലാണ് മൺമറഞ്ഞവരുo അല്ലാത്തതുമായ ഒരു പാട് മഹത് വ്യക്തികളുടെ നിസ്വാർഥ പ്രവർത്തനങ്ങളാണ് സ്ക്കൂൾ ചരിത്രത്തിനുപിന്നിൽ.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകരൃങ്ങൾ

കമ്പ്യൂട്ടർ സൗകര്യം
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ശുചി മുറികൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  1. ഉണ്ണി .എം - ഹെഡ്മാസ്റ്റർ ,
  2. പത്മജ കെ.പി,
  3. ഷീജ.കെ.കെ,
  4. ഹൈറുനിസ. എൻ,
  5. ശ്രീരൂപ കെ .പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഐ..എൽ.പി.എസ്._അന്നശ്ശേരി&oldid=341838" എന്ന താളിൽനിന്ന് ശേഖരിച്ചത്