"ജി.എൽ.പി.എ.സ്. അന്നശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsannassery (സംവാദം | സംഭാവനകൾ)
(ചെ.) വഴികാട്ടി
Glpsannassery (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ  ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ്  വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം  നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല അവാർഡുകൾ2012ൽഈ വിദ്യാലയത്തെ തേടിയെത്തി.  
 
വിദ്യാലയത്തിനുവേണ്ടി  മികച്ച ഭൌതിക സൌകര്യങ്ങൾ  ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും  ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി  എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി  വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു.
ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി എസ്. കെ സുധീരയും,  പി ടി എ  
പ്രസീഡണ്ടായി ശ്രീ കെ.വി. സൈനുൽ ആബിദ്ദീനും, എസ്എംസി ചെയർമാനായി ശ്രീ. എൻ ഷംസുദ്ദീനും, എം പി ടി എ ചെയർപേഴ്സണായി ശ്രീമതി ഷീബയും പ്രവർത്തിക്കുന്നു


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/ജി.എൽ.പി.എ.സ്._അന്നശ്ശേരി." എന്ന താളിൽനിന്ന് ശേഖരിച്ചത്