"എസ്.ജി.എച്ച്.എസ് പാറത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 7: വരി 7:
പേര്=എസ്.ജി.എച്ച്.എസ് പാറത്തോട്|
പേര്=എസ്.ജി.എച്ച്.എസ് പാറത്തോട്|
സ്ഥലപ്പേര്=പാറത്തോട്|
സ്ഥലപ്പേര്=പാറത്തോട്|
വിദ്യാഭ്യാസ ജില്ല=|
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
റവന്യൂ ജില്ല=|
റവന്യൂ ജില്ല=ഇടുക്കി|
സ്കൂള്‍ കോഡ്=29042|
സ്കൂള്‍ കോഡ്=29042|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1960|
സ്ഥാപിതവര്‍ഷം=1960|
സ്കൂള്‍ വിലാസം=സെ൯റ് ജോ൪ജ്ജസ് ഹൈസകൂള് പാറത്തോട് , പാറത്തോട് .പി.ഒൊ<br/>ഇടൂക്കി|
സ്കൂള്‍ വിലാസം=സെ൯റ് ജോ൪ജ്ജസ് ഹൈസകൂള് പാറത്തോട് , പാറത്തോട് .പി. <br/>ഇടൂക്കി|
പിന്‍ കോഡ്=685571 |
പിന്‍ കോഡ്=685571 |
സ്കൂള്‍ ഫോണ്‍=04868262365|
സ്കൂള്‍ ഫോണ്‍=04868262365|
സ്കൂള്‍ ഇമെയില്‍=29042sghp@gmail.com|
സ്കൂള്‍ ഇമെയില്‍=29042sghp@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://stgeorgehsparathode.org.in|
സ്കൂള്‍ വെബ് സൈറ്റ്=http://stgeorgehsparathode.org.in|
ഉപ ജില്ല=adimaly‌|
ഉപ ജില്ല=അടിമാല്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=‌| എയ്ഡഡ്
ഭരണം വിഭാഗം=‌ എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=529
ആൺകുട്ടികളുടെ എണ്ണം=529|
പെൺകുട്ടികളുടെ എണ്ണം=483
പെൺകുട്ടികളുടെ എണ്ണം=483|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1012
വിദ്യാര്‍ത്ഥികളുടെ എണ്ണം=1012|
അദ്ധ്യാപകരുടെ എണ്ണം=40
|അദ്ധ്യാപകരുടെ എണ്ണം=40|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= ജോസഫ് ജോണ്‍|
പ്രധാന അദ്ധ്യാപകന്‍= |ജോസഫ് ജോണ്‍
പ്രധാന അദ്ധ്യാപകന്‍= ജോസഫ് ജോണ്‍|
പി.ടി.ഏ. പ്രസിഡണ്ട്= |സണ്ണി പാറയ്ക്കല്‍
പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി പാറയ്ക്കല്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=723
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=723
|സ്കൂള്‍ ചിത്രം= 29042.jpg|
|സ്കൂള്‍ ചിത്രം= 29042.jpg|

15:26, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജി.എച്ച്.എസ് പാറത്തോട്
വിലാസം
പാറത്തോട്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017SGHS PARATHODE





സെന്റ് ജോര്‍ജ്ജസ് ഹയര്‍ സെക്കന്ററി സ്കൂള്‍ പാറത്തോട് ഹൈറേഞ്ജ് മേഖലയിലെ ആദ്യകാല സ്കൂളുകളിലോന്നായ പാറത്തോട് സെന്റ് ജോര്‍ജ്ജസ് സ്കൂള്‍ 1960-ല്‍ സ്ഥാപിതമായി. ഇടുക്കി രൂപത വിദ്യാഭ്യാസ എജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ 1969-ല്‍ ഹൈസ്സ്കൂളായി ഉയര്‍ത്തപ്പെടുകയും 1971-ല്‍ ആദ്യ ബാച്ച് sslc പുറത്തിറങ്ങുകയും ചെയ്തു.2001-ല്‍ Un Aided Plus Two കോഴ്സും ആറംഭിച്ചു.

ഉന്നത നിലവാരമുള്ള ക്രീയാത്മകമായ ഒരുസമൂഹത്തേ സ്രിഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ തനതുമുദ്രപതിപ്പിച്ചുകൊണ്ടു മുന്നേറുന്ന ഈ സരസ്വതി ക്ഷേചത്രം. പാറത്തോടിന് ഒരുതിലകക്കുറുയായി പരിലസിക്കുന്നു. എഡ്യൂസാറ്റ്, കമ്പ്യുട്ടര്‍ ,സി. ഡി ലൈബ്രറി തുടങ്ങി അത്യാതുനികപഠന ഉപാതികളും പരിപൂര്‍ണ്ണമായ അച്ചടക്കവും ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ ചിലതുമാത്രം.

രക്ഷിചാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയിം കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം ഇന്ന് പാറത്തോടിന് അഭിമാനമായി നിലകൊള്ളിന്നു. 1300-ല്‍ പരം കുട്ടികള്‍ പഠിക്കിന്ന ഈ സ്കൂള്‍ തുടര്‍ച്ചയായി നാലാം തവണയും അടിമാലി ഉപജില്ല കലോത്സവത്തില്‍ ഓവറോള്‍ നേടുകയുണ്ടായി. കായിക രംഗത്ത് ഇക്കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യാഭ്യാസ ജില്ലാതലത്തില്‍ രണ്ടാം സ്ഥിനവും റവന്യൂ കലോത്സവത്തില്‍ യൂ. പി സ്കൂള്‍ വിഭാഗം ഓവരോള്‍ കിരീടവും നേടി.

ഭൗതികസൗകര്യങ്ങള്‍

2007-2008

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി