"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം 1957 ല്‍ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവന്‍പിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  1958ജീണ്‍2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവന്‍പിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകന്‍. 5,6,7 എന്നീ ക്ലാസുകള്‍ ആണ് ഉള്ളത് അന്ന് മുതല്‍ പഞ്ചായത്തിന്റെ അധീനതയില്‍ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റടുത്തു. 2007ല്‍ സ്കൂളിന്റെ 50ാം വാര്‍ഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി  ഉദ്ഘാടനം ചെയ്ത വാര്‍ഷികത്തില്‍ പൂര്‍വ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:41, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
വിലാസം
തെങ്ങുംകോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
08-02-201742661

== ചരിത്രം 1957 ല്‍ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവന്‍പിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1958ജീണ്‍2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവന്‍പിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകന്‍. 5,6,7 എന്നീ ക്ലാസുകള്‍ ആണ് ഉള്ളത് അന്ന് മുതല്‍ പഞ്ചായത്തിന്റെ അധീനതയില്‍ ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ ഇത് സര്‍ക്കാര്‍ ഏറ്റടുത്തു. 2007ല്‍ സ്കൂളിന്റെ 50ാം വാര്‍ഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി ഉദ്ഘാടനം ചെയ്ത വാര്‍ഷികത്തില്‍ പൂര്‍വ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉള്‍പ്പെടുത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മികവുകള്‍

വഴികാട്ടി