ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാൽവെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15425 (സംവാദം | സംഭാവനകൾ)
15425 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
# വൽസ്സമ്മ പി ഡി
# വൽസ്സമ്മ പി ഡി
# ഭാസ്കരൻ മാസ്റ്റർ  
# ഭാസ്കരൻ മാസ്റ്റർ  
#വല്‍സ പീ.എം.
#വല്‍സ പി.എം.
#സീമ ടി.കെ.
#സീമ ടി.കെ.
#എന്‍.കെ.രാമചന്ദ്രന്‍ മാസ്ററര്‍
#എന്‍.കെ.രാമചന്ദ്രന്‍ മാസ്ററര്‍

14:16, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പാൽവെളിച്ചം
വിലാസം
പാല്‍വെളിച്ചം‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201715425




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കാട്ടിക്കുളത്തിനടുത്ത് "പാല്‍വെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പാല്‍വെളിച്ചം . ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേര്‍ന്നുകിടക്കുന്നതാണീ പ്രദേശം.1957ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇപ്പോല്‍ 36 ആണ്‍ കുട്ടികളും 38 പെണ്‍കുട്ടികളും അടക്കം 74 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്..എല്‍.പി.ക്ലാസ്സുകള്‍ക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവര്‍ത്തിക്കുന്നു.

ചരിത്രം

സ്ഥാപാതം 1957 ആഗസ്ത്

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടര്‍ മുറിയും അടങ്ങിയ വാര്‍പ്പ്കെട്ടിടം

പ്രമാണം:15425vsy.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോള്‍ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
  2. മേബിൾ ജോൺ
  3. കാതറിൻ പി ജെ
  4. വൽസ്സമ്മ പി ഡി
  5. ഭാസ്കരൻ മാസ്റ്റർ
  6. വല്‍സ പി.എം.
  7. സീമ ടി.കെ.
  8. എന്‍.കെ.രാമചന്ദ്രന്‍ മാസ്ററര്‍

അദ്ധ്യാപകര്‍

സി.വി.അന്നക്കുട്ടി (ഹെഡ് മിസ്ട്രസ്സ്)

ജയകുമാര്‍ പി.വി. (പി. ഡി. ടീച്ചര്‍)

സ്വപ്ന ബാലകകൃഷ്ണന്‍ (എല്‍.പി.അസിസ്ററന്‍റ്)

മണി സി.എം. (എല്‍.പി.അസിസ്ററന്‍റ്)

രശ്മി കെ.ആര്‍. (പ്രീ-പ്രൈമറി അദ്ധ്യാപിക)

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ടി.എന്‍.രവി (റിട്ട.പ്രിന്‍സിപ്പല്‍ ഗവ.കോളേജ് മാനന്തവാടി)
  2. ഒ.ജെ.ബിജു (HSS അധ്യാപകന്‍ GHSS കാട്ടിക്കുളം)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=307198" എന്ന താളിൽനിന്ന് ശേഖരിച്ചത്