"ഡി.വി.എൽ.പി.എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devivilasamlps (സംവാദം | സംഭാവനകൾ)
No edit summary
Devivilasamlps (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==എൺപത്തിയ‌ഞ്ച് വർഷങ്ങൾക്കുമുമ്പ് മുണ്ടത്തിക്കോട് പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ ഒത്തുചേർന്ന് ഒരു ഭീമ ഹർജി സർക്കാരിലേക്ക് സമർപ്പിച്ചു. സർക്കാർ ഹർജി പരുഗണനയ്ക്ക് എടുക്കുകയും വിദ്യാലയം നടത്തുവാൻ സ്വകാര്യ വ്യക്തികൾ  തയ്യാറുണ്ടോ  എന്ന് അന്വേഷിക്കുകയുമുണ്ടായി. തന്റെ സ്ഥലത്ത് വിദ്യാലയo തുടങ്ങാൻ ശ്രീ കുന്നത്ത് ബാലകൃഷ്ണ മേനോൻ തയ്യാറാവുകയും അതിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെ 1932 ൽ ( കൊല്ലവർഷം 1107 ഇടവo  24 - ാം തീയതി ) ദേവീവിലാസം എന്ന പേരിൽ  മുണ്ടത്തിക്കോട്ദേശത്ത് ഒരു സരസ്വതീ ക്ഷേത്രം രൂപം കൊണ്ടു .
== ചരിത്രം ==
 
എൺപത്തിയ‌ഞ്ച് വർഷങ്ങൾക്കുമുമ്പ് മുണ്ടത്തിക്കോട് പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ അനിവാര്യത ബോധ്യപ്പെട്ട നാട്ടുകാർ ഒത്തുചേർന്ന് ഒരു ഭീമ ഹർജി സർക്കാരിലേക്ക് സമർപ്പിച്ചു. സർക്കാർ ഹർജി പരുഗണനയ്ക്ക് എടുക്കുകയും വിദ്യാലയം നടത്തുവാൻ സ്വകാര്യ വ്യക്തികൾ  തയ്യാറുണ്ടോ  എന്ന് അന്വേഷിക്കുകയുമുണ്ടായി. തന്റെ സ്ഥലത്ത് വിദ്യാലയo തുടങ്ങാൻ ശ്രീ കുന്നത്ത് ബാലകൃഷ്ണ മേനോൻ തയ്യാറാവുകയും അതിന് സർക്കാർ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെ 1932 ൽ ( കൊല്ലവർഷം 1107 ഇടവo  24 - ാം തീയതി ) ദേവീവിലാസം എന്ന പേരിൽ  മുണ്ടത്തിക്കോട്ദേശത്ത് ഒരു സരസ്വതീ ക്ഷേത്രം രൂപം കൊണ്ടു .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/ഡി.വി.എൽ.പി.എസ്_മുണ്ടത്തിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്