"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. --> | ||
{{#multimaps: 8.946668, 76.608999 | width=800px | zoom= | {{#multimaps: 8.946668, 76.608999 | width=800px | zoom=12 }} |
22:10, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് | |
---|---|
വിലാസം | |
ഇഞ്ചവിള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-01-2017 | 41408 |
ചരിത്രം
1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. ആളൂര്‍കുടുംബാംഗവും അഞ്ചലുമ്മൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു.
ഭൗതികസൗകര്യങ്ങള്‍
കൊല്ലം താലൂക്കിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് (ഇഞ്ചവിള) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം, കൊല്ലം വിദ്യാഭ്യാസ സബ് ജില്ലയില്‍ ഉള്‍പ്പെടുന്നു. ഈ സ്കൂളിന് അന്‍പത് സെന്റ് പുരയിടമാണുള്ളത്. 3 കെട്ടിടങ്ങളിലായി 6 ക്ലാസ് റുമുകളും ഒരു ഹാളും ഈ വിദ്യാലയത്തിനുണ്ട്. ഒന്ന് മുതല്‍ നാലു വരെ സ്റ്റാന്‍ഡേര്‍ഡുകളിലായി 75 വിദ്യാര്‍ത്ഥികളും പ്രീ പ്രൈമറിയില്‍ 50 വിദ്യാര്‍ത്ഥികളുമാണുള്ളത്.
- ഈ വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍
- ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടര്‍ ലാബ്
- 700 ല്‍ കൂടുതല്‍ പുസ്തകങ്ങളോടെയുള്ള ലൈബ്രറി, വായനാമുറി
- ഇംഗ്ലീഷ് ഭാഷ ഉച്ഛാരണം മെച്ചപ്പെടുത്താനായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍
- പ്രീ പ്രൈമറി - എല്‍. കെ. ജി., യു. കെ. ജി.
- സ്മാര്‍ട്ട് ക്ലാസ് റൂം
- ഡിജിറ്റല്‍ വീഡിയോ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക്ക് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ചാറുകാട് നീലകണ്ഠന്‍ പിള്ള
നേട്ടങ്ങള്‍
- 2016-17 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2015-16 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ രണ്ടാം സ്ഥാനം,
- 2014-15 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2013-14 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2012-13 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ നാലാം സ്ഥാനം,
- 2011-12 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ ഓവറാള്‍ കിരീടം,
- 2010-11 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം,
- 2010-11 തൃക്കരുവ പഞ്ചായത്ത് ഇംഗീഷ് ഫെസ്റ്റില്‍ രണ്ടാം സ്ഥാനം,
- 2009-10 കൊല്ലം സബ് ജില്ലാ കലോല്‍സവത്തില്‍ അറബിക്ക് വിഭാഗത്തില്‍ ഓവറാള്‍ കിരീടം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂള്‍ ലോഗോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.946668, 76.608999 | width=800px | zoom=12 }}