"കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maihsmurukady (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പില്‍ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി.'''
'''കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി.'''<br />
 
[[പ്രമാണം:30065 180.png|thumb|കുമളി ടൗൺ | right]]
"https://schoolwiki.in/കുമളി" എന്ന താളിൽനിന്ന് ശേഖരിച്ചത്