"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2026-27/പ്രവേശനോത്സവം 2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''<big>പ്രവേശനോത്സവം 2026</big>''' ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ഏറെ ഗംഭീരമായി കൊണ്ടാടി. ചെക്യാട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
'''<big>പ്രവേശനോത്സവം 2026</big>''' | '''<big>പ്രവേശനോത്സവം 2026</big>''' | ||
ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി | ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ഏറെ ഗംഭീരമായി കൊണ്ടാടി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. പുത്തൻ പ്രതീക്ഷകളും പൊതു ആവേശവുമായി വിദ്യാലയ തിരുമുറ്റത്ത് എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകി ഹെഡ് മാസ്റ്റർ ടി.കെ. ഖാലിദ് സ്കൂളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. | ||
തുടർന്ന് ക്ലാസ് മുറികളിലേക്ക് ആനയിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തതോടെ പുതിയ അധ്യായനവർഷത്തിന്റെ തുടക്കം ഇരട്ടി മധുരമുള്ളതായി മാറി. തുടർന്ന് ഐടി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. ആദ്യദിനത്തിലെ ആശങ്കകളും ഭയവും അകറ്റി കുട്ടികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സഫീർ കുറ്റ്യാടിയും സംഘവും അവതരിപ്പിച്ച മനോഹരമായ ഗാനവിരുന്നിന് സാധിച്ചു. | തുടർന്ന് ക്ലാസ് മുറികളിലേക്ക് ആനയിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തതോടെ പുതിയ അധ്യായനവർഷത്തിന്റെ തുടക്കം ഇരട്ടി മധുരമുള്ളതായി മാറി. തുടർന്ന് ഐടി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. ആദ്യദിനത്തിലെ ആശങ്കകളും ഭയവും അകറ്റി കുട്ടികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സഫീർ കുറ്റ്യാടിയും സംഘവും അവതരിപ്പിച്ച മനോഹരമായ ഗാനവിരുന്നിന് സാധിച്ചു. വേദിയിൽ അരങ്ങേറിയ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. | ||
സ്കൂൾ മാനേജർ പ്രൊഫസർ പി. മമ്മു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി. റഷീദ് പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ ആർ പി ഹസൻ, അഷ്റഫ് പതിയായി, ടി.ബി മനാഫ് | സ്കൂൾ മാനേജർ പ്രൊഫസർ പി. മമ്മു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി. റഷീദ് പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ ആർ പി ഹസൻ, കെ.കെ. ഉസ്മാൻ, അഷ്റഫ് പതിയായി, ടി.ബി മനാഫ്, വി പി അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി കെ ഖാലിദ് സ്വാഗതവും പി പി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. | ||
22:30, 1 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2026
ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ഏറെ ഗംഭീരമായി കൊണ്ടാടി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. പുത്തൻ പ്രതീക്ഷകളും പൊതു ആവേശവുമായി വിദ്യാലയ തിരുമുറ്റത്ത് എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകി ഹെഡ് മാസ്റ്റർ ടി.കെ. ഖാലിദ് സ്കൂളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു.
തുടർന്ന് ക്ലാസ് മുറികളിലേക്ക് ആനയിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്ലാസ് അധ്യാപകർ മധുരപലഹാരങ്ങൾ വിതരണം ചെയ്തതോടെ പുതിയ അധ്യായനവർഷത്തിന്റെ തുടക്കം ഇരട്ടി മധുരമുള്ളതായി മാറി. തുടർന്ന് ഐടി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുത്തു. ആദ്യദിനത്തിലെ ആശങ്കകളും ഭയവും അകറ്റി കുട്ടികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സഫീർ കുറ്റ്യാടിയും സംഘവും അവതരിപ്പിച്ച മനോഹരമായ ഗാനവിരുന്നിന് സാധിച്ചു. വേദിയിൽ അരങ്ങേറിയ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
സ്കൂൾ മാനേജർ പ്രൊഫസർ പി. മമ്മു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി. റഷീദ് പ്രവേശനോത്സവ സന്ദേശം നൽകി. ചടങ്ങിൽ ആർ പി ഹസൻ, കെ.കെ. ഉസ്മാൻ, അഷ്റഫ് പതിയായി, ടി.ബി മനാഫ്, വി പി അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി കെ ഖാലിദ് സ്വാഗതവും പി പി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.