"ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭമാനമാണ്.
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ  വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും,മുന്‍ അധ്യാപകനുമാണ്

22:55, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെഗ്രാമം.......'അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും,മുന്‍ അധ്യാപകനുമാണ്