ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8939742035 (സംവാദം | സംഭാവനകൾ)
No edit summary
8939742035 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=26002|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/26002|അംഗങ്ങളുടെ എണ്ണം=30|റവന്യൂ ജില്ല=ERNAKULAM|വിദ്യാഭ്യാസ ജില്ല=ERNAKULAM|ഉപജില്ല=MATTANCHERY|ലീഡർ=GODMAS A JESMAS|ഡെപ്യൂട്ടി ലീഡർ=ANJALI C V|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=AUGUSTINE RINIL JACOB|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=NOJI JOSEPH|ചിത്രം=26002_Preliminary camp}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=26002|ബാച്ച്=2025-28|യൂണിറ്റ് നമ്പർ=LK/2018/26002|അംഗങ്ങളുടെ എണ്ണം=30|റവന്യൂ ജില്ല=ERNAKULAM|വിദ്യാഭ്യാസ ജില്ല=ERNAKULAM|ഉപജില്ല=MATTANCHERY|ലീഡർ=GODMAS A JESMAS|ഡെപ്യൂട്ടി ലീഡർ=ANJALI C V|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=AUGUSTINE RINIL JACOB|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=NOJI JOSEPH|ചിത്രം=}}


== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==

22:35, 22 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
26002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26002
യൂണിറ്റ് നമ്പർLK/2018/26002
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
ഉപജില്ല MATTANCHERY
ലീഡർGODMAS A JESMAS
ഡെപ്യൂട്ടി ലീഡർANJALI C V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1AUGUSTINE RINIL JACOB
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NOJI JOSEPH
അവസാനം തിരുത്തിയത്
22-04-20268939742035


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2025-28 വർഷത്തെ എട്ടാം ക്ലാസ് ബാച്ച് വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 18 വ്യാഴാഴ്ച സ്കൂൾ വച്ച് നടത്തപ്പെട്ടു. പ്രധാന അധ്യാപിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂൾതല ചാർജുള്ള റിനിൽ സർ, നോജി ടീച്ചർ എന്നിവർ ക്യാമ്പ് നടത്തിപ്പിന് നേതൃത്വം വഹിച്ചു. ലിറ്റിൽ കൈറ്റ്‌സിന്റെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ ആൽബിൻ സാറാണ് ക്യാമ്പ് നയിച്ചത്. ആനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്ച് തുടങ്ങിയ കാര്യങ്ങൾ കുട്ടികളെ പരിശീലിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്കായി മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിനെ സംബന്ധിച്ച് മാതാപിതാക്കളിലും അവബോധം സൃഷ്ടിച്ചു.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

26002 SOFTWARE PLEDGE

സെപ്റ്റംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനമായി ആചരിക്കുന്നു. നാമെല്ലാവരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കൾ അല്ല മറിച്ച് ഭാവി ശില്പികൾ ആണ് എന്ന് അവബോധം സൃഷ്ടിച്ചുകൊണ്ട് അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുത്തു.