"എം എച്ച് എസ് എസ് പുത്തൻകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 143: | വരി 143: | ||
== ലിറ്റിൽ കൈറ്റ്സ് അസംബ്ളി == | == ലിറ്റിൽ കൈറ്റ്സ് അസംബ്ളി == | ||
[[പ്രമാണം:36041 assembly.png|ലഘുചിത്രം|36041 assembly]] | [[പ്രമാണം:36041 assembly.png|ലഘുചിത്രം|36041 assembly]] | ||
== റോബോട്ടിക് ട്രെയിനിംഗ് == | |||
പ്രമാണം:36041 roboticstrng.png | |||
13:27, 7 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36041 |
| യൂണിറ്റ് നമ്പർ | LK/2018/36041 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | Alappuzha |
| വിദ്യാഭ്യാസ ജില്ല | Mavelikkara |
| ഉപജില്ല | chengannur |
| ലീഡർ | Sera Mariam Ponnachen |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Mrs Asha Joy |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Mrs Beena David |
| അവസാനം തിരുത്തിയത് | |
| 07-04-2026 | Unnisreedalam |
കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
ഞങ്ങളുടെ സ്കൂളിൽ കൈറ്റ് മിസ്ട്രസായി ശ്രീമതി ആശ ജോയിയും ശ്രീമതി ബീനാ ഡേവിഡും സേവനം അനുഷ്ടിക്കുന്നു.
ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.
2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലേക്കുള്ള പുതിയ അംഗങ്ങളെ ചേർക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 15 /06/ 2024 ന് നടത്തി . എട്ടാം ക്ലാസിലെ 23 കുട്ടികളെ പുതിയബാച്ചിലേക്ക് ചേർത്തു.
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 2024 നവംബർ 5 ,6, 7 ,8 തീയതികളിൽ എൻ.എസ്.എസ് എച്ച്എസ്എസ് മാന്നാറിൽ വച്ച് നടത്തപ്പെട്ടു. വേദികളിലെ കലാ മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി.
ഒക്ടോബർ എട്ടാം തീയതി ഒരു ഏകദിന ക്യാമ്പ് 2023 - 26 ബാച്ചിലെ കുട്ടികൾക്കായി നടത്തി.ഈ ബാച്ചിൽ നിന്നും സെലക്ഷൻ ലഭിച്ച അഞ്ചു കുട്ടികൾ NSS HSS മാന്നാറിൽ വച്ച് നടന്ന ത്രിദിന ക്യാമ്പിൽ പങ്കെടുത്തു.
| Sl. No. | Ad.No | Name Of The Student | Class & Div. |
|---|---|---|---|
| 1. | 15943 | ABIYA ELSA MANU | 9C |
| 2. | 15784 | ARJA M O | 9B |
| 3. | 15760 | J SHAKTHI | 9C |
| 4. | 15781 | MRUDHULA MANOJ | 9B |
| 5. | 15762 | PRAVEENA PRADEEP | 9C |
| 6. | 15846 | RITHU TINU | 9A |
| 7. | 15764 | SARAH ZACHARIAH | 9B |
| 8. | 15752 | SERA MARIAM PONNACHEN | 9B |
| 9. | 15723 | AARON VARGHESE BINU | 9B |
| 10. | 15795 | ABHIJITH S | 9C |
| 11. | 15773 | ABHIRUDH BIJU | 9B |
| 12. | 15739 | ADARSH S | 9C |
| 13. | 15778 | ADISH UDAYAN | 9C |
| 14. | 15733 | AJU ABRAHAM SHAJAN | 9B |
| 15 | 15797 | AKASH M R | 9C |
| 16. | 15709 | ALLEN GIGI KURIAN | 9B |
| 17. | 15816 | ASWIN P | 9A |
| 18. | 15727 | ATHUL K SANTHOSH | 9C |
| 19. | 15780 | DEEPU P R | 9B |
| 20. | 15740 | JEWEL JOY VARGHESE | 9B |
| 21. | 15757 | JOB JUSTIN | 9B |
| 22. | 15754 | JOBIN JAMES | 9C |
| 23. | 15848 | LINTO K THOMAS | 9C |
| 24. | 15758 | PAVAN RAJESH | 9A |
ലിറ്റിൽ കൈറ്റ്സ് അസംബ്ളി

റോബോട്ടിക് ട്രെയിനിംഗ്
പ്രമാണം:36041 roboticstrng.png