ഉള്ളടക്കത്തിലേക്ക് പോവുക

"എം എച്ച് എസ് എസ് പുത്തൻകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 140: വരി 140:
|9A
|9A
|}
|}
== ലിറ്റിൽ കൈറ്റ്സ് അസംബ്ളി ==
[[പ്രമാണം:36041 assembly.png|ലഘുചിത്രം|36041 assembly]]

13:15, 7 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
36041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36041
യൂണിറ്റ് നമ്പർLK/2018/36041
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Mavelikkara
ഉപജില്ല chengannur
ലീഡർSera Mariam Ponnachen
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mrs Asha Joy
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Mrs Beena David
അവസാനം തിരുത്തിയത്
07-04-2026Unnisreedalam


കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

ഞങ്ങളുടെ സ്കൂളിൽ കൈറ്റ് മിസ്ട്രസായി  ശ്രീമതി ആശ  ജോയിയും ശ്രീമതി ബീനാ ഡേവിഡും സേവനം അനുഷ്ടിക്കുന്നു.

ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

2024-27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലേക്കുള്ള പുതിയ അംഗങ്ങളെ ചേർക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 15 /06/ 2024 ന്  നടത്തി . എട്ടാം ക്ലാസിലെ 23 കുട്ടികളെ  പുതിയബാച്ചിലേക്ക് ചേർത്തു.

ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം 2024 നവംബർ 5 ,6, 7 ,8 തീയതികളിൽ എൻ.എസ്.എസ് എച്ച്എസ്എസ് മാന്നാറിൽ വച്ച് നടത്തപ്പെട്ടു. വേദികളിലെ കലാ മത്സരങ്ങളുടെ ഡോക്യുമെന്റേഷൻ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി.

ഒക്ടോബർ എട്ടാം തീയതി ഒരു ഏകദിന ക്യാമ്പ് 2023 - 26 ബാച്ചിലെ കുട്ടികൾക്കായി നടത്തി.ഈ ബാച്ചിൽ നിന്നും സെലക്ഷൻ ലഭിച്ച അഞ്ചു കുട്ടികൾ NSS HSS മാന്നാറിൽ വച്ച് നടന്ന ത്രിദിന ക്യാമ്പിൽ പങ്കെടുത്തു.

Sl. No. Ad.No Name Of The Student Class & Div.
1. 15943 ABIYA ELSA MANU 9C
2. 15784 ARJA M O 9B
3. 15760 J SHAKTHI 9C
4. 15781 MRUDHULA MANOJ 9B
5. 15762 PRAVEENA PRADEEP 9C
6. 15846 RITHU TINU 9A
7. 15764 SARAH ZACHARIAH 9B
8. 15752 SERA MARIAM PONNACHEN 9B
9. 15723 AARON VARGHESE BINU 9B
10. 15795 ABHIJITH S 9C
11. 15773 ABHIRUDH BIJU 9B
12. 15739 ADARSH S 9C
13. 15778 ADISH UDAYAN 9C
14. 15733 AJU ABRAHAM SHAJAN 9B
15 15797 AKASH M R 9C
16. 15709 ALLEN GIGI KURIAN 9B
17. 15816 ASWIN P 9A
18. 15727 ATHUL K SANTHOSH 9C
19. 15780 DEEPU P R 9B
20. 15740 JEWEL JOY VARGHESE 9B
21. 15757 JOB JUSTIN 9B
22. 15754 JOBIN JAMES 9C
23. 15848 LINTO K THOMAS 9C
24. 15758 PAVAN RAJESH 9A

ലിറ്റിൽ കൈറ്റ്സ് അസംബ്ളി

36041 assembly