"ജി. എച്ച്. എസ്സ്. കുഴൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
[[പ്രമാണം:23033 GHS KUZHUR Lk camp MAY.jpg|ലഘുചിത്രം|LK_CAMP_MAY]] | [[പ്രമാണം:23033 GHS KUZHUR Lk camp MAY.jpg|ലഘുചിത്രം|LK_CAMP_MAY]] | ||
== AI | == AI പരിശീലനംഃ ആദ്യഘട്ടം == | ||
ജി.എച്ച്.എസ് കുഴൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'സർവ്വം A l മയം' എന്ന പേരിൽ നടന്ന ഈ പരിപാടി 2026 February 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ സ്കൂളിൽ വെച്ചാണ് നടന്നത്. ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളുടെ പഠനത്തെ എങ്ങനെ സഹായിക്കുന്നുവെന്നും, ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ രക്ഷിതാക്കളും മറ്റ് അധ്യാപകരും പങ്കെടുത്തു. | |||
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ == | == ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ == | ||
20:38, 18 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |







AI പരിശീലനംഃ ആദ്യഘട്ടം
ജി.എച്ച്.എസ് കുഴൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'സർവ്വം A l മയം' എന്ന പേരിൽ നടന്ന ഈ പരിപാടി 2026 February 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ 4.00 വരെ സ്കൂളിൽ വെച്ചാണ് നടന്നത്. ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളുടെ പഠനത്തെ എങ്ങനെ സഹായിക്കുന്നുവെന്നും, ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചും പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടിയിൽ രക്ഷിതാക്കളും മറ്റ് അധ്യാപകരും പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ
2024-27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 29/5/2025 ന് നടന്നു. രാവിലെ 10 മണി മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് . Sr Stella A J ആയിരുന്നു ക്യാമ്പിന്റെ RP. കുട്ടികൾ റീൽസ് നിർമ്മിക്കുകയും DSLR camera ഉപയോഗിച്ച് video നിർമ്മിക്കുകയും ചെയ്തു. Kdenlive Software ഉപയോഗിച്ചാണ് video edit ചെയ്തത്.
| 23033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23033 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Irinjalakuda |
| ഉപജില്ല | Mala |
| ലീഡർ | Aswajith |
| ഡെപ്യൂട്ടി ലീഡർ | Anamika Sunil |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sibi A J |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Fomy Cletus |
| അവസാനം തിരുത്തിയത് | |
| 18-03-2026 | 23033 |



LK യൂണിറ്റ് ക്യാമ്പ് Phase 2

ജി.എച്ച്.എസ്. കുഴൂരിലെ Little KITES യൂണിറ്റിൻ്റെ നേതൃത്വത്തിൽ, 2024-2027 ബാച്ചിലെ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി യൂണിറ്റ് ക്യാമ്പ് - 2 സംഘടിപ്പിച്ചു. ക്യാമ്പ് HM ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവംബർ 1, ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ നടന്ന ഈ ക്യാമ്പ് നയിച്ചത് GVHSS പുത്തൻ ചിറയിലെ ശ്രീമതി. തുഷാര സി ആയിരുന്നു. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, Scratch ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് പരിശീലനവും OpenToonz സോഫ്റ്റ്‌വെയറിലെ ആനിമേഷൻ നിർമ്മാണ രീതികളും ക്യാമ്പിൽ പഠിപ്പിച്ചു.