ജി. എച്ച്. എസ്സ്. കുഴൂർ/ലിറ്റിൽകൈറ്റ്സ്/2024-27

LK യൂണിറ്റ് ക്യാമ്പ് Phase 2

ജി.എച്ച്.എസ്. കുഴൂരിലെ Little KITES യൂണിറ്റിൻ്റെ നേതൃത്വത്തിൽ, 2024-2027 ബാച്ചിലെ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി യൂണിറ്റ് ക്യാമ്പ് - 2 സംഘടിപ്പിച്ചു. ക്യാമ്പ് HM ജീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. നവംബർ 1, ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ നടന്ന ഈ ക്യാമ്പ് നയിച്ചത് GVHSS പുത്തൻ ചിറയിലെ ശ്രീമതി. തുഷാര സി ആയിരുന്നു. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, Scratch ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് പരിശീലനവും OpenToonz സോഫ്റ്റ്‌വെയറിലെ ആനിമേഷൻ നിർമ്മാണ രീതികളും ക്യാമ്പിൽ പഠിപ്പിച്ചു.
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്ഃ
2024-27 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 29/5/2025 ന് നടന്നു. രാവിലെ 10 മണി മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ് . Sr Stella A J ആയിരുന്നു ക്യാമ്പിന്റെ RP. കുട്ടികൾ റീൽസ് നിർമ്മിക്കുകയും DSLR camera ഉപയോഗിച്ച് video നിർമ്മിക്കുകയും ചെയ്തു. Kdenlive Software ഉപയോഗിച്ചാണ് video edit ചെയ്തത്.
| 23033-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23033 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Irinjalakuda |
| ഉപജില്ല | Mala |
| ലീഡർ | Aswajith |
| ഡെപ്യൂട്ടി ലീഡർ | Anamika Sunil |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sibi A J |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Fomy Cletus |
| അവസാനം തിരുത്തിയത് | |
| 05-11-2025 | 23033 |

