"ഗവ. എച്ച് എസ് പയ്യനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9947473619 (സംവാദം | സംഭാവനകൾ) No edit summary |
9947473619 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 111: | വരി 111: | ||
22.09.25 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇതിൻറെ ഭാഗമായി സഞ്ജയ് സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികളിൽ ഏറ്റ് ചൊല്ലുകയും ചെയ്തു. | 22.09.25 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇതിൻറെ ഭാഗമായി സഞ്ജയ് സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികളിൽ ഏറ്റ് ചൊല്ലുകയും ചെയ്തു. | ||
[[പ്രമാണം:36036 freedom fest.jpg|ലഘുചിത്രം]] | [[പ്രമാണം:36036 freedom fest.jpg|ലഘുചിത്രം]] | ||
== '''റോബോട്ടിക് പരിശീലനങ്ങൾ''' == | == '''റോബോട്ടിക് പരിശീലനങ്ങൾ''' == | ||
14:16, 18 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

അംഗങ്ങൾ
| 36036-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36036 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാഷിർ ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിന്ധു |
| അവസാനം തിരുത്തിയത് | |
| 18-03-2026 | 9947473619 |
| Sl no | Name | == Class == |
|---|---|---|
| 1 | Aadinath S | 8B |
| 2 | Aadidev S | 8B |
| 3 | Akhil Dev S | 8B |
| 4 | Kashinath | 8A |
| 5 | Ayush Krishna J | 8A |
| 6 | Sidharth S | 8A |
| 7 | Sanjai suresh | 8B |
| 8 | Akash | 8A |
| 9 | Al ameen | 8A |
| 10 | Prithvi kalesh | 8B |
| 11 | Vyga M Pillai | 8B |
| 12 | Anithara | 8B |
| 13 | Archana Ajay | 8B |
| 14 | Sanoosha | 8A |
| 15 | Pooja | 8A |
| 16 | Savarya S | 8B |
| 17 | Gadha | 8A |
| 18 | Abiram | 8A |
| 19 | Aswin kumar Jayan | 8A |
2025-28 batch
ഈ വിദ്യാലയത്തിന് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ലഭ്യമായത് 2025-26 അധ്യയനവർഷത്തിലാണ്)
ഗവൺമെൻറ് ഹൈസ്കൂൾ പയ്യനല്ലൂരിൽ 2025-26 അധ്യായനവർഷത്തിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു.
18.09.2025 വ്യാഴാഴ്ച നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. ആ കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.
22.09.25 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഇതിൻറെ ഭാഗമായി സഞ്ജയ് സുരേഷ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും മറ്റു കുട്ടികളിൽ ഏറ്റ് ചൊല്ലുകയും ചെയ്തു.
