ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8075204847 (സംവാദം | സംഭാവനകൾ)
No edit summary
8075204847 (സംവാദം | സംഭാവനകൾ)
 
വരി 8: വരി 8:

== '''പാസിംഗ് ഔട്ട് പരേഡ്''' ==
== '''പാസിംഗ് ഔട്ട് പരേഡ്''' ==
മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി ഏഴാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 29-01-2026 വ്യാഴാഴ്ച്ച 8 മണിക്ക് വർണ്ണാഭമായ രീതിയിൽ ബിനാനിപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. കേരള പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന SPC പദ്ധതി വളരെ മികച്ച രീതിയിൽ ആണ് മുപ്പത്തടം വിദ്യാലയത്തിൽ നടന്നുവരുന്നത്. ബിനാനിപുരം  SHO ശ്രീ V R സുനിൽ സാറിൻറെ അഭാവത്തിൽ ബിനാനിപുരം പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് M C കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിക്കുകയുണ്ടായി. ബിനാനിപുരം SI യും മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ SPC ഡ്രിൽ ഇൻസ്ട്രക്ടറും ആയ ശ്രീ ഹരി പി ജിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് എസ് പി സി പതാക ഉയർത്തി. 42 കേഡറ്റുകൾ ആയിരുന്നു പാസിംഗ് ഔട്ട് പരേഡിനായി മൈതാനിയിൽ അണിനിരന്നത്. 9C യിലെ ദിയ കെ ഷിബു, 9 B യിലെ അലോക് തിവാരി എന്നീ കേഡറ്റുകൾ പ്രധാന കമാൻഡർമാരായി പരേഡിനെ നയിച്ചു. ബിനാനിപുരം പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് M C, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, പ്രധാന കമാൻഡർ ആയ അലോക് തിവാരി എന്നിവരുടെ അകമ്പടിയോടെ പരേഡ് പരിശോധന നടത്തി. SPC പ്രോജക്ട് എറണാകുളം റൂറൽ ADNO ശ്രീ പി എസ് എം അഷറഫ് കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വീരമൃത്യു വരിച്ച ജവാൻ ശ്രീ ഷാഹുൽ ഹർഷന്റെ സ്മരണാർത്ഥം പിതാവ് ശ്രീ ബാലൻ അവർകൾ ഏർപ്പെടുത്തിയ പ്രത്യേക ക്യാഷ് അവാർഡ് മികച്ച Indoor-outdoor കേഡറ്റുമാരായ ദിയ K ഷിബു, അലോക് തിവാരി എന്നിവർക്ക് നൽകി. പരേഡിലെ ഓൾറൗണ്ടർ കേഡറ്റായി ആൻ മരിയ ബിനുവിനെ തെരഞ്ഞെടുത്തു. മികച്ച  പ്ലറ്റൂൺ ലീഡർമാരായി ആതിര ബിനീഷ്, സഫ്വാൻ K S എന്നിവരെയും തിരഞ്ഞെടുത്തു. പാസിംഗ് ഔട്ടിനായി അണിനിരന്ന 42 കുട്ടികൾക്കും പ്രത്യേകം മെമെന്റോ നൽകുകയുണ്ടായി. ബിനാനിപുരം SHO ശ്രീ സുനിൽ വി ആർ, പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് M C , SPC പ്രോജക്ട് എറണാകുളം റൂറൽ ADNO ശ്രീ പി എസ് എം അഷറഫ്, റിട്ടയേർഡ് SI ശ്രീ സുരേഷ് പി, ശ്രീ ജോസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ബിനാനിപുരം എസ് ഐ ശ്രീ ഹരി പി ജി, ശ്രീമതി ഷീജ എം എസ്, മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ CPO ശ്രീമതി സന്ധ്യ, ACPO ശ്രീമതി ധന്യ എന്നിവർക്ക്  വിദ്യാലയം ആദരം അർപ്പിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റസിയ ,കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത സലിംകുമാർ, ആലങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ വേവുകാട്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ വി കെ ഷാനവാസ്, ആലങ്ങാട് ബ്ലോക്ക് മെമ്പർ ശ്രീമതി ലിജിഷ വിജെ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പറും SMC ചെയർപേഴ്സനുമായ ശ്രീമതി പ്രജിത ആർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി ബിജു, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നാസർ ഇടയാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അനിൽ എസ് എഫ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജയശ്രീ മേനോൻ, SPC പ്രോജക്ട് എറണാകുളം റൂറൽ ADNO ശ്രീ പി എസ് എം അഷറഫ്, പിടിഎ പ്രസിഡണ്ട്  ശ്രീ N N അജയകുമാർ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ്, ഹെഡ്മിസ്ട്രസ്  ഡോക്ടർ ദീപാ വി നായർ, പ്രത്യേക ക്ഷണിതാവായ ശ്രീ ബാലൻ, പ്രിൻസിപ്പൽ എസ് ഐ ബിനാനിപുരം ശ്രീ ഹരീഷ് M C, റിട്ടയേർഡ്  എസ് ഐ ശ്രീ സുരേഷ് പി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ഹരി പി ജി, അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ഷീജ എം എസ്, യോഗാചാര്യൻ ശ്രീ ആൻറണി, സീനിയർ അസിസ്റ്റൻറ് ശ്രീമതി ലീന ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി ഡോ: ദീപ കെ എം എന്നിവരുടെ മഹനീയ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കുകയും ചെയ്തു.
മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി ഏഴാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് 29-01-2026 വ്യാഴാഴ്ച്ച 8 മണിക്ക് വർണ്ണാഭമായ രീതിയിൽ ബിനാനിപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. കേരള പോലീസിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന എസ് പി സി പദ്ധതി വളരെ മികച്ച രീതിയിൽ ആണ് മുപ്പത്തടം വിദ്യാലയത്തിൽ നടന്നുവരുന്നത്. ബിനാനിപുരം  എസ് എച്ച് ഒ ശ്രീ വി ആർ സുനിൽ സാറിൻ്റെ അഭാവത്തിൽ ബിനാനിപുരം പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് എം സി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിക്കുകയുണ്ടായി. ബിനാനിപുരം എസ് ഐ യും മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടറും ആയ ശ്രീ ഹരി പി ജിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് എസ് പി സി പതാക ഉയർത്തി. 42 കേഡറ്റുകൾ ആയിരുന്നു പാസിംഗ് ഔട്ട് പരേഡിനായി മൈതാനിയിൽ അണിനിരന്നത്. 9 സി യിലെ ദിയ കെ ഷിബു, 9 ബി യിലെ അലോക് തിവാരി എന്നീ കേഡറ്റുകൾ പ്രധാന കമാൻഡർമാരായി പരേഡിനെ നയിച്ചു. ബിനാനിപുരം പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് എം സി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, പ്രധാന കമാൻഡർ ആയ അലോക് തിവാരി എന്നിവരുടെ അകമ്പടിയോടെ പരേഡ് പരിശോധന നടത്തി. എസ് പി സി പ്രോജക്ട് എറണാകുളം റൂറൽ എ ഡി എൻ ഒ ശ്രീ പി എസ് എം അഷറഫ് കേഡറ്റുകൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വീരമൃത്യു വരിച്ച ജവാൻ ശ്രീ ഷാഹുൽ ഹർഷന്റെ സ്മരണാർത്ഥം പിതാവ് ശ്രീ ബാലൻ അവർകൾ ഏർപ്പെടുത്തിയ പ്രത്യേക ക്യാഷ് അവാർഡ് മികച്ച ഇൻഡോർ - ഔട്ട്ഡോർ കേഡറ്റുമാരായ ദിയ കെ ഷിബു, അലോക് തിവാരി എന്നിവർക്ക് നൽകി. പരേഡിലെ ഓൾറൗണ്ടർ കേഡറ്റായി ആൻ മരിയ ബിനുവിനെ തെരഞ്ഞെടുത്തു. മികച്ച  പ്ലറ്റൂൺ ലീഡർമാരായി ആതിര ബിനീഷ്, സഫ്വാൻ കെ എസ് എന്നിവരെയും തിരഞ്ഞെടുത്തു. പാസിംഗ് ഔട്ടിനായി അണിനിരന്ന 42 കുട്ടികൾക്കും പ്രത്യേകം മെമെന്റോ നൽകുകയുണ്ടായി. ബിനാനിപുരം എസ് എച്ച് ഒ ശ്രീ സുനിൽ വി ആർ, പ്രിൻസിപ്പൽ എസ് ഐ ശ്രീ ഹരീഷ് എം സി , എസ് പി സി പ്രോജക്ട് എറണാകുളം റൂറൽ എ ഡി എൻ ഒ ശ്രീ പി എസ് എം അഷറഫ്, റിട്ടയേർഡ് എസ് ഐ ശ്രീ സുരേഷ് പി, ശ്രീ ജോസ്, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ബിനാനിപുരം എസ് ഐ ശ്രീ ഹരി പി ജി, ശ്രീമതി ഷീജ എം എസ്, മുപ്പത്തടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സി പി ഒ ശ്രീമതി സന്ധ്യ, എ സി പി ഒ ശ്രീമതി ധന്യ എന്നിവർക്ക്  വിദ്യാലയം ആദരം അർപ്പിക്കുകയും മെമെന്റോ നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീദേവി മധു, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റസിയ ,കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീത സലിംകുമാർ, ആലങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ സെബാസ്റ്റ്യൻ വേവുകാട്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ വി കെ ഷാനവാസ്, ആലങ്ങാട് ബ്ലോക്ക് മെമ്പർ ശ്രീമതി ലിജിഷ വിജെ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പറും എസ് എം സിചെയർപേഴ്സനുമായ ശ്രീമതി പ്രജിത ആർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി ബിജു, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നാസർ ഇടയാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അനിൽ എസ് എഫ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജയശ്രീ മേനോൻ, SPC പ്രോജക്ട് എറണാകുളം റൂറൽ എ ഡി എൻ ഒ ശ്രീ പി എസ് എം അഷറഫ്, പിടിഎ പ്രസിഡണ്ട്  ശ്രീ എൻ എൻ അജയകുമാർ, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ്, ഹെഡ്മിസ്ട്രസ്  ഡോക്ടർ ദീപാ വി നായർ, പ്രത്യേക ക്ഷണിതാവായ ശ്രീ ബാലൻ, പ്രിൻസിപ്പൽ എസ് ഐ ബിനാനിപുരം ശ്രീ ഹരീഷ് എം സി, റിട്ടയേർഡ്  എസ് ഐ ശ്രീ സുരേഷ് പി, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ഹരി പി ജി, അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീമതി ഷീജ എം എസ്, യോഗാചാര്യൻ ശ്രീ ആൻറണി, സീനിയർ അസിസ്റ്റൻറ് ശ്രീമതി ലീന ഗോപാലൻ, സ്റ്റാഫ് സെക്രട്ടറി ഡോ: ദീപ കെ എം എന്നിവരുടെ മഹനീയ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കുകയും ചെയ്തു.

11:15, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലഹരി ബോധവൽക്കരണ ക്ലാസ്

ജൂൺ 18 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തടം വിമുക്തിയുടെ ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ *ലഹരി ബോധവൽക്കരണ ക്ലാസ്* നടത്തി. ബഹുമാനപ്പെട്ട എച്ച് എം ദീപാ വി നായർ സ്വാഗതം പറഞ്ഞു, അനിൽ KH(അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ) ക്ലാസെടുത്തു. റജി ജോസ്(പ്രെവെൻറ്റീവ് ഓഫീസർ) അമൽ ലൂയിസ്(സിവിൽ എക്സൈസ് ഓഫീസർ) എന്നിവർ സന്നിഹിതരായിരുന്നു

പാസിംഗ് ഔട്ട് പരേഡ്