ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
| Home | 2025-26 |
ലഹരി ബോധവൽക്കരണ ക്ലാസ്
ജൂൺ 18 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുപ്പത്തടം വിമുക്തിയുടെ ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ *ലഹരി ബോധവൽക്കരണ ക്ലാസ്* നടത്തി. ബഹുമാനപ്പെട്ട എച്ച് എം ദീപാ വി നായർ സ്വാഗതം പറഞ്ഞു, അനിൽ KH(അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ) ക്ലാസെടുത്തു. റജി ജോസ്(പ്രെവെൻറ്റീവ് ഓഫീസർ) അമൽ ലൂയിസ്(സിവിൽ എക്സൈസ് ഓഫീസർ) എന്നിവർ സന്നിഹിതരായിരുന്നു