"ഗവ. യു പി എസ് ഉള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) added Category:ചാന്ദ്രദിനം using HotCat |
||
| വരി 4: | വരി 4: | ||
[[പ്രമാണം:Pravesanolsavam2025.jpeg|ലഘുചിത്രം|അതിർവര]] | [[പ്രമാണം:Pravesanolsavam2025.jpeg|ലഘുചിത്രം|അതിർവര]] | ||
[[പ്രമാണം:IMG 9220.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:IMG 9220.jpeg|ലഘുചിത്രം|നടുവിൽ]] | ||
[[വർഗ്ഗം:ചാന്ദ്രദിനം]] | |||
13:17, 19 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ഉള്ളൂർ ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി. അക്ഷര മുറ്റത്തേക്ക് എത്തിയ നവാഗതരായ കുരുന്നുകളെ മറ്റു വിദ്യാർത്ഥികൾ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീ. ഡി ആർ അനിൽ ഉത്ഘാടനം ചെയ്തു. കൂടാതെ പുതിയ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മധുര വിതരണവും നടത്തി.

