"ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
വിദ്യാരംഗം ക്ലബ്ബ് | വിദ്യാരംഗം ക്ലബ്ബ് | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായിട്ടുള്ള ക്ലബ്ബാണിത് .വിദ്യാലയ പ്രവർത്തനത്തിൽ വായനാദിനാചരണം സംഘടിപ്പിക്കുക വായനാമത്സരം നടത്തുക വായനാവാരം ആചരിക്കുക ഇതിൽ നിന്ന് നല്ല വായനക്കാരെ തിരഞ്ഞെടുക്കുക എന്നിവയാണ് പ്രധാനമായും ഇവിടെ ചെയ്തു വരുന്നത് .ഇതിനെ തുടർന്ന് വിവിധതരം ക്വിസ് കോമ്പറ്റീഷനുകളും പ്രസംഗ മത്സരം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായിട്ടുള്ള ക്ലബ്ബാണിത് .വിദ്യാലയ പ്രവർത്തനത്തിൽ വായനാദിനാചരണം സംഘടിപ്പിക്കുക വായനാമത്സരം നടത്തുക വായനാവാരം ആചരിക്കുക ഇതിൽ നിന്ന് നല്ല വായനക്കാരെ തിരഞ്ഞെടുക്കുക എന്നിവയാണ് പ്രധാനമായും ഇവിടെ ചെയ്തു വരുന്നത് .ഇതിനെ തുടർന്ന് വിവിധതരം ക്വിസ് കോമ്പറ്റീഷനുകളും പ്രസംഗ മത്സരം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി'. | ||
എക്കോ ക്ലബ് | |||
ജി യുപിഎസ് വാമനപുരം സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യനിർമാർജനം ഹരിത സംസ്കാരം മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .നമ്മുടെ ചുറ്റുപാടുകളെ ഹരിതാഭം ആക്കാനും പ്രകൃതിസൗഹാർദ്ദമായ ഒരു ജീവിതശൈലി വളർത്തിയെടുക്കാനും സഹായിക്കുന്നു .എക്കോ ക്ലബിനെ നേതൃത്വത്തിൽ വിവിധ പോസ്റ്റർ മത്സരങ്ങൾ പരിസര ശുചീകരണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി . | |||