"ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
സോഷ്യൽ സയൻസ് ക്ലബ്ബ് : | സോഷ്യൽ സയൻസ് ക്ലബ്ബ് : | ||
സോഷ്യൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിക്കുകയും വിവിധ തരം മത്സരങ്ങൾ നടത്തുകയും ചെയ്തു . ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ആഭിമുഖ്യത്തിൽ സ്പെഷ്യൽ പരേഡ് സംഘടിപ്പിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | സോഷ്യൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിക്കുകയും വിവിധ തരം മത്സരങ്ങൾ നടത്തുകയും ചെയ്തു . ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ആഭിമുഖ്യത്തിൽ സ്പെഷ്യൽ പരേഡ് സംഘടിപ്പിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. | ||
വിദ്യാരംഗം ക്ലബ്ബ് | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായിട്ടുള്ള ക്ലബ്ബാണിത് .വിദ്യാലയ പ്രവർത്തനത്തിൽ വായനാദിനാചരണം സംഘടിപ്പിക്കുക വായനാമത്സരം നടത്തുക വായനാവാരം ആചരിക്കുക ഇതിൽ നിന്ന് നല്ല വായനക്കാരെ തിരഞ്ഞെടുക്കുക എന്നിവയാണ് പ്രധാനമായും ഇവിടെ ചെയ്തു വരുന്നത് .ഇതിനെ തുടർന്ന് വിവിധതരം ക്വിസ് കോമ്പറ്റീഷനുകളും പ്രസംഗ മത്സരം ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി | |||