"ഗവ യു പി എസ് വാമനപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലോട് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശനം വിവിധതരം ക്വിസ് കോമ്പറ്റീഷൻസ് വിവിധതരം എക്സ്പീരിമെന്റുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .സയൻസ് ഡേയുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു .ഇത് ക്രിട്ടിക്കൽ തിങ്കിങ്ങും അതേപോലെ പ്രോബ്ലം സോൾവിങ് സ്കില്ലും വർദ്ധിപ്പിക്കാൻ കാരണമാകും . | സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലോട് ബോട്ടാണിക്കൽ ഗാർഡൻ സന്ദർശനം വിവിധതരം ക്വിസ് കോമ്പറ്റീഷൻസ് വിവിധതരം എക്സ്പീരിമെന്റുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി .സയൻസ് ഡേയുമായി ബന്ധപ്പെട്ട് എക്സിബിഷൻ സംഘടിപ്പിച്ചു .ഇത് ക്രിട്ടിക്കൽ തിങ്കിങ്ങും അതേപോലെ പ്രോബ്ലം സോൾവിങ് സ്കില്ലും വർദ്ധിപ്പിക്കാൻ കാരണമാകും . | ||
സോഷ്യൽ സയൻസ് ക്ലബ്ബ് : | |||
സോഷ്യൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിക്കുകയും വിവിധ തരം മത്സരങ്ങൾ നടത്തുകയും ചെയ്തു . ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ആൻഡ് ആഭിമുഖ്യത്തിൽ സ്പെഷ്യൽ പരേഡ് സംഘടിപ്പിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു | |||