"എസ് എൻ യു പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി. വാർഷികാഘോഷമായ 'സ്മൃതി മധുരം 2026' ഇതിന്റെ ഭാഗമായി അതിവിപുലമായി നടത്തി. | കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി. വാർഷികാഘോഷമായ 'സ്മൃതി മധുരം 2026' ഇതിന്റെ ഭാഗമായി അതിവിപുലമായി നടത്തി. | ||
[[പ്രമാണം:Bamboo.jpg.jpg|ലഘുചിത്രം]] | |||
സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു. | സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു. | ||
* '''ഗാന്ധി ദർശൻ''' | * '''ഗാന്ധി ദർശൻ''' | ||
12:52, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
- ഗണിത ക്ലബ്ബ്
ഗണിത ലാബ് ഒരുക്കൽ: വിദ്യാർത്ഥികൾക്ക് ഗണിത സൂത്രവാക്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ചാർട്ടുകൾ, മോഡലുകൾ .
ഗണിത ക്വിസ് മാസത്തിലൊരിക്കൽ സ്കൂൾതലത്തിൽ ,ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- സാമൂഹിക ശാസ്ത്ര ക്ലബ്ബ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, ഭരണഘടനാ ദിനാചരണം, ഭൂപട നിർമ്മാണ പരിശീലനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.
സയൻസ് ക്ലബ്ബ്:

ശാസ്ത്ര മേളകളിലെ പങ്കാളിത്തത്തോടൊപ്പം പ്രായോഗിക പഠന പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി.
- ഇംഗ്ലീഷ് ക്ലബ്ബ്,അറബിക്,ഹിന്ദി ക്ലബ്ബ്,സംസ്കൃത കൗൺസിൽ,ഉറുദു ക്ലബ്ബ്
ഓരോ ഭാഷയുടെയും പ്രാധാന്യം വിളിച്ചോതുന്ന ഭാഷാ ദിനാചരണങ്ങളും പ്രത്യേക അസംബ്ലികളും സംഘടിപ്പിച്ചു.കവിതാ പാരായണം, പ്രസംഗ മത്സരം, കൈയെഴുത്ത് മാസികാ നിർമ്മാണം എന്നിവയിലൂടെ കുട്ടികളുടെ ഭാഷാ നൈപുണ്യം വർദ്ധിപ്പിച്ചു.
- ഐടി ക്ലബ്ബ്
ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി.കുട്ടികൾക്കായി വിവിധ കമ്പ്യൂട്ടർ പരിശീലന പരിപാടികളും ക്വിസ് മത്സരങ്ങളും നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി & ആർട്സ് ക്ലബ്
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി. വാർഷികാഘോഷമായ 'സ്മൃതി മധുരം 2026' ഇതിന്റെ ഭാഗമായി അതിവിപുലമായി നടത്തി.

സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ ശില്പശാലകൾ എന്നിവ സംഘടിപ്പിച്ചു.
- ഗാന്ധി ദർശൻ
ഗാന്ധിയൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി സെമിനാറുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
വിദ്യാർത്ഥികളിൽ അച്ചടക്കം, സേവന സന്നദ്ധത എന്നിവ വളർത്തുന്നതിനായി പ്രത്യേക ക്യാമ്പുകളും പരിശീലനങ്ങളും നൽകി.
വിവിധ സ്കൂൾ പരിപാടികളുടെ വോളന്റിയർ സേവനം ഏറ്റെടുത്തു.
- ഹെൽത്ത് ക്ലബ്ബ്,ഗ്രീൻ ക്ലബ്ബ്,ഇക്കോ ക്ലബ്ബ്
സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനും നേതൃത്വം നൽകി.
ഔഷധത്തോട്ടം നിർമ്മാണവും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും നടത്തി.
- സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഫുട്ബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
വാർഷിക കായിക മേള: സ്കൂൾ തലത്തിൽ വിവിധ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി വാർഷിക കായിക മേള വിജയകരമായി നടത്തി.
പ്രഭാത പരിശീലനം: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ദിവസവും രാവിലെ പ്രത്യേക കായിക വ്യായാമങ്ങൾക്കും യോഗയ്ക്കും നേതൃത്വം നൽകി.
പ്രവൃത്തി പരിചയം
- പാഴ്വസ്തു പുനരുപയോഗം: പഴയ പത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കൗതുകവസ്തുക്കൾ. കരകൗശല നിർമ്മാണം: കളിമൺ പാത്രങ്ങൾ, നൂൽ കൊണ്ടുള്ള അലങ്കാരങ്ങൾ, തുണി സഞ്ചികൾ. നിർമ്മാണ രീതി: ഓരോ ഉൽപ്പന്നവും എങ്ങനെ നിർമ്മിക്കുന്നു എന്നതിനെക്കുറിച്ചുള്ള ലഘുവിവരണവും പ്രദർശനത്തോടൊപ്പം നൽകി
- സേഫ്റ്റി ക്ലബ്ബ്
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകളും പ്രഥമശുശ്രൂഷാ പരിശീലനങ്ങളും നൽകി.