"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
== ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് യുപിഎസ് ആനത്തലവട്ടം സ്കൂളിൽ ബഹുമാനപ്പെട്ട ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ വാഹിദ് നിർവഹിച്ചു. == | |||
== പരിസ്ഥിതി ദിനാചരണം == | |||
Beat plastic pollution പരിപാടിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ചിറയിൻകീഴ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി. | |||
== വായന വാരാചരണം == | |||
വായനാദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അക്ഷരവൃക്ഷം കുട്ടികൾ നിർമ്മിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,കയ്യെഴുത്ത് മത്സരം,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | |||
21:18, 12 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 | 2026-27 |
പ്രവേശനോത്സവം
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ 2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് യുപിഎസ് ആനത്തലവട്ടം സ്കൂളിൽ ബഹുമാനപ്പെട്ട ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ വാഹിദ് നിർവഹിച്ചു.
പരിസ്ഥിതി ദിനാചരണം
Beat plastic pollution പരിപാടിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ചിറയിൻകീഴ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തി.
വായന വാരാചരണം
വായനാദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അക്ഷരവൃക്ഷം കുട്ടികൾ നിർമ്മിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ നിർമ്മാണം,കയ്യെഴുത്ത് മത്സരം,ഉപന്യാസ രചന,പതിപ്പ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.