"എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
=== <u>LITTTLE KITES APTITUDE TEST 2024-27</u> === | === <u>LITTTLE KITES APTITUDE TEST 2024-27</u> === | ||
2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .[[പ്രമാണം:42074-11.jpg|പകരം=2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .|ലഘുചിത്രം|LITTLE KITES APTITUDE TEST|നടുവിൽ]]'''<u><big>സർവ്വം A I മയം</big></u>''' | 2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .[[പ്രമാണം:42074-11.jpg|പകരം=2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .|ലഘുചിത്രം|LITTLE KITES APTITUDE TEST|നടുവിൽ]]'''<u><big>സർവ്വം A I മയം</big></u>''' | ||
15:29, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
സർവ്വം A I മയം
മാർച്ച് 2,2026 രാവിലെ 10 മണിക്ക്" സർവം AI മയം "എന്ന പരിപാടി സംഘടിപ്പിച്ചു .AI സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ രക്ഷകർത്താക്കൾക്ക് വേണ്ടി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ ക്ലാസ് കൈകാര്യം ചെയ്തു .
ചിത്രങ്ങൾക്ക് വീഡിയോ രൂപം നൽകൽ ,ഗതാഗതത്തിൽ AI ക്യാമറകൾ വഹിക്കുന്ന പങ്ക് ,ഗൂഗിൾ ലെൻസിന്റെ സവിഷേതകൾ ,AI ആപ്പുകളെ പരിചയപ്പെടുത്തൽ എന്നിവയെ കുറിച്ചെല്ലാം ബോധവൽക്കരണം നല്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു .


LITTTLE KITES APTITUDE TEST 2024-27
2024 -27 അധ്യയനവര്ഷത്തെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 15/ 06/ 2024 യിൽ നടത്തി . ൩൯ കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .

സർവ്വം A I മയം