"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.) →സ്വാതന്ത്ര്യ ദിനം. |
||
| വരി 16: | വരി 16: | ||
== '''സ്വാതന്ത്ര്യ ദിനം.''' == | == '''സ്വാതന്ത്ര്യ ദിനം.''' == | ||
സ്വാതന്ത്ര്യ ദിനം പഞ്ചായത്ത് സ്കൂളിൽ വിപുലമായി ആഘോഷിച്ചു | സ്വാതന്ത്ര്യ ദിനം പഞ്ചായത്ത് സ്കൂളിൽ വിപുലമായി ആഘോഷിച്ചു | ||
[[പ്രമാണം:23230-Independence-Day2026.jpg|ലഘുചിത്രം]] | |||
15:02, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കരാട്ടെ
എല്ലാ അധ്യായന വർഷം ജൂലൈ ഒന്നുമുതൽകരാട്ടെ പരിശീലനം നൽകി വരുന്നു. ഗ്രേഡിങ് ടെസ്റ്റ് നടത്തി വിജയികളായ കുട്ടികൾക്ക്മഞ്ഞ, ഓറഞ്ച് ബെൽറ്റ് നൽകുന്നു

- ബുൾബുൾ
നമ്മുടെ വിദ്യാലയത്തിൽ1999ൽ തുടങ്ങിയ ബുൾബുൾ പ്രസ്ഥാനം ഓരോ വർഷവും പുതിയ അംഗങ്ങളെ ചേർത്തു അരങ്ങേറ്റം നടത്തുന്നു

- ഡാൻസ്
നമ്മുടെ സ്കൂളിന്റെ അധ്യയന വർഷത്തിന് തുടക്കം മുതൽ തന്നെ നൃത്ത പരിശീലന ക്ലാസ് ആരംഭിക്കുന്നു. സബ്ജില്ലാ മേളയിൽ പങ്കെടുത്ത ഉപജില്ലയിലെ പ്രഥമസ്ഥാനം തന്നെ കരസ്ഥമാക്കുന്നു
സ്വാതന്ത്ര്യ ദിനം.
സ്വാതന്ത്ര്യ ദിനം പഞ്ചായത്ത് സ്കൂളിൽ വിപുലമായി ആഘോഷിച്ചു
