"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'2025 - 26 അധ്യയന വർഷം പാഠ്യ - പാഠേൄതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ സ്കൂളിൽ നടന്നു വരുന്നു. പാഠ്യ പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ അധ്യാപകരുടെ കാര്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
𝟮𝟬𝟮𝟱-𝟮𝟲 ലെ പ്രവർത്തനങ്ങൾ | |||
1. പ്രവേശനോത്സവം : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു. | |||
2. പരിസ്ഥിതി ദിനം : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു. | |||
3. വായനാദിനാചരണം : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി. | |||
3. ആയുർ വിദ്യ മാതൃവനം : ആയുർ മിഷന്റെ നേതൃത്വത്തിൽ ഡോക്ടർ മീനു മോഹൻദാസ് ഔഷധ ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു. | |||
4. സൂമ്പാ ഡാൻസ് : യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാനസികവും ഇല്ലാത്തതിന് വേണ്ടി സൂമ്പ ഡാൻസ് നടത്തി. | |||
4. ലഹരി വിരുദ്ധ ദിനാചരണം : ജൂൺ ആദ്യവാരം മുതൽ തന്നെ തുടങ്ങിയ ഒരു പ്രവർത്തനമാണ്. പ്ലക്കാർഡ് പോസ്റ്റർ ലഹരി വിരുദ്ധ ക്ലാസ് സ്‌കിറ്റ് എന്നിവ നടത്തിക്കൊണ്ട് ദിനാചരണത്തിന്റെ ലക്ഷ്യം കുട്ടികളിലേക്ക് എത്തിച്ചു. | |||
5. വനമഹോത്സവം: വനവൽക്കരണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തുകയുണ്ടായി. | |||
6. വർണ്ണ കൂടാരം : പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വളരെ മികച്ച രീതിയിൽ സ്കൂളിൽ വർണ്ണ കൂടാരം നിർമ്മിച്ചു. | |||
7. സംസ്കൃത ദിനാചരണം : സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി. | |||
8 ചങ്ങാതിക്ക് തൈകൈ മാറൽ : ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരസ്പരം കൈമാറുന്ന പ്രവർത്തനം നടത്തി. | |||
9. സ്കൂൾ സുരക്ഷാ ക്ലാസ്: സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. | |||
10. രുചി മേള: പോഷകാഹാരത്തിന് പ്രാധാന്യം കുട്ടികളിൽ ലഭിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പലഹാരങ്ങൾ ഉൾപ്പെടുത്തി രുചി മേള സംഘടിപ്പിച്ചു. | |||
11. റിപ്പബ്ലിക് ഡേ : വർണ്ണാഭമായ രീതിയിൽ വിവിധ പരിപാടികളോടുകൂടി റിപ്പബ്ലിക് ഡേ ആഘോഷിച്ചു. | |||
12. സ്നേഹവാരാചരണം: കുട്ടികളുമായി അധ്യാപകർ സ്നേഹം പങ്കുവെക്കുന്നതിനുവേണ്ടി സ്നേഹവാരാചരണം ആഘോഷിച്ചു. | |||
13. രക്തസാക്ഷി ദിനം : ഗാന്ധി ദർശന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം അനുസ്മരിച്ചു. | |||
14. ശുചിത്വ സന്ദേശ റാലി: ഗാന്ധി ജയന്തിയുടെ അനുബന്ധിച്ച് കുട്ടികളിൽ ശുചീത്വ ബോധം ഉണ്ടാക്കുന്നതിന് വേണ്ടി ശുചിത്വ സന്ദേശ റാലി നടത്തി. | |||
15. സ്കൂൾ പഠനയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അറിവുകൾ വർധിപ്പിക്കുന്നതിനും ആയി വാഗമണ്ണിലേക്ക് യാത്ര പോയി. | |||
16.FLS/NUMATS/STEPS: മൂന്നാം ക്ലാസ്സിനും ആറാം ക്ലാസിനു വേണ്ടി വിവിധ ക്ലാസുകൾ, പരീക്ഷകൾ സംഘടിപ്പിച്ചു. | |||
17. നാരങ്ങ മിഠായി : ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ മാഗസിൻ. | |||
18. ഹരിത സഭ: കിഴുവിലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിനെ ഹരിതാഭം ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി. ഇതിൽ മത്സരിച്ച് സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി. | |||
19. അന്നം അമൃതം പദ്ധതി: ജെ ആർ സി യുടെ നേതൃത്വത്തിൽ ആർസിസിയിലേക്ക് പൊതിച്ചോറുകൾ നൽകി. | |||
20. ശ്രദ്ധ: പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ ക്ലാസ്സുകൾ നടത്തി വരുന്നു. | |||
22:54, 14 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
𝟮𝟬𝟮𝟱-𝟮𝟲 ലെ പ്രവർത്തനങ്ങൾ
1. പ്രവേശനോത്സവം : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു.
2. പരിസ്ഥിതി ദിനം : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു.
3. വായനാദിനാചരണം : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി.
3. ആയുർ വിദ്യ മാതൃവനം : ആയുർ മിഷന്റെ നേതൃത്വത്തിൽ ഡോക്ടർ മീനു മോഹൻദാസ് ഔഷധ ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു.
4. സൂമ്പാ ഡാൻസ് : യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാനസികവും ഇല്ലാത്തതിന് വേണ്ടി സൂമ്പ ഡാൻസ് നടത്തി.
4. ലഹരി വിരുദ്ധ ദിനാചരണം : ജൂൺ ആദ്യവാരം മുതൽ തന്നെ തുടങ്ങിയ ഒരു പ്രവർത്തനമാണ്. പ്ലക്കാർഡ് പോസ്റ്റർ ലഹരി വിരുദ്ധ ക്ലാസ് സ്‌കിറ്റ് എന്നിവ നടത്തിക്കൊണ്ട് ദിനാചരണത്തിന്റെ ലക്ഷ്യം കുട്ടികളിലേക്ക് എത്തിച്ചു.
5. വനമഹോത്സവം: വനവൽക്കരണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തുകയുണ്ടായി.
6. വർണ്ണ കൂടാരം : പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വളരെ മികച്ച രീതിയിൽ സ്കൂളിൽ വർണ്ണ കൂടാരം നിർമ്മിച്ചു.
7. സംസ്കൃത ദിനാചരണം : സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി.
8 ചങ്ങാതിക്ക് തൈകൈ മാറൽ : ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരസ്പരം കൈമാറുന്ന പ്രവർത്തനം നടത്തി.
9. സ്കൂൾ സുരക്ഷാ ക്ലാസ്: സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ക്ലാസ് സംഘടിപ്പിച്ചു.
10. രുചി മേള: പോഷകാഹാരത്തിന് പ്രാധാന്യം കുട്ടികളിൽ ലഭിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പലഹാരങ്ങൾ ഉൾപ്പെടുത്തി രുചി മേള സംഘടിപ്പിച്ചു.
11. റിപ്പബ്ലിക് ഡേ : വർണ്ണാഭമായ രീതിയിൽ വിവിധ പരിപാടികളോടുകൂടി റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
12. സ്നേഹവാരാചരണം: കുട്ടികളുമായി അധ്യാപകർ സ്നേഹം പങ്കുവെക്കുന്നതിനുവേണ്ടി സ്നേഹവാരാചരണം ആഘോഷിച്ചു.
13. രക്തസാക്ഷി ദിനം : ഗാന്ധി ദർശന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം അനുസ്മരിച്ചു.
14. ശുചിത്വ സന്ദേശ റാലി: ഗാന്ധി ജയന്തിയുടെ അനുബന്ധിച്ച് കുട്ടികളിൽ ശുചീത്വ ബോധം ഉണ്ടാക്കുന്നതിന് വേണ്ടി ശുചിത്വ സന്ദേശ റാലി നടത്തി.
15. സ്കൂൾ പഠനയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അറിവുകൾ വർധിപ്പിക്കുന്നതിനും ആയി വാഗമണ്ണിലേക്ക് യാത്ര പോയി.
16.FLS/NUMATS/STEPS: മൂന്നാം ക്ലാസ്സിനും ആറാം ക്ലാസിനു വേണ്ടി വിവിധ ക്ലാസുകൾ, പരീക്ഷകൾ സംഘടിപ്പിച്ചു.
17. നാരങ്ങ മിഠായി : ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ മാഗസിൻ.
18. ഹരിത സഭ: കിഴുവിലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിനെ ഹരിതാഭം ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി. ഇതിൽ മത്സരിച്ച് സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി.
19. അന്നം അമൃതം പദ്ധതി: ജെ ആർ സി യുടെ നേതൃത്വത്തിൽ ആർസിസിയിലേക്ക് പൊതിച്ചോറുകൾ നൽകി.
20. ശ്രദ്ധ: പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ ക്ലാസ്സുകൾ നടത്തി വരുന്നു.