"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:
|-
|-
|}
|}
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം  ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു.
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം  ആഘോഷപരിപാടികളോടെ നമ്മുടെ സ്കൂൾ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ പ്രതിഫലനം പ്രവേശനോത്സവത്തിലും വ്യക്തമായി അനുഭവപ്പെട്ടു. ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു. പി.ടി.എ. വൈ‌സ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.എൽ. കവിത നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സുമതി, ശ്രീദേവി രഘുനാഥ്, ഷീജ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ദീപ എ സ്വാഗതം ആശംസിച്ചു.
പി.ടി.എ. വൈ‌സ് പ്രസിഡണ്ട് ജി. സുഗതൻ, എം.പി.ടി.എ പ്രസിഡണ്ട് രശ്മി, എസ്.എം.സി ചെയർമാൻ കെ.പി. രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സീനിയർ അധ്യാപിക സുനിത എസ് നന്ദി അറിയിച്ചു.
നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ, വർണ്ണക്കണ്ണട എന്നിവ സമ്മാനമായി നൽകി.
രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി. ഈ പ്രവേശനോത്സവം പുതിയ അധ്യയന വർഷത്തേക്കുള്ള ശുഭാരംഭമായിരുന്നു, വിദ്യാർത്ഥികളിലും രക്ഷിതാക്കളിലുമുള്ള പ്രതീക്ഷകൾ ഉണർത്തുകയും സ്കൂളിന്റെ സമൂഹബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=-O2nc12VUjQ '''പ്രവേശനോത്സവം 2025''']

വരി 318: വരി 314:
===രക്തസാക്ഷി ദിനം===
===രക്തസാക്ഷി ദിനം===
ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു.

===ശലഭോത്സവം===
{| class="wikitable"
|-
|[[പ്രമാണം:21302-annualday26.JPG|200px]]||
[[പ്രമാണം:21302-annual day26.JPG|200px]]
|-
|}