"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 315: വരി 315:
ഇന്ത്യയുടെ 77-ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8:45ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു.  9 മണിക്ക് പ്രധാന അധ്യാപിക ദീപ എ ദേശീയ പതാക ഉയർത്തി. കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു.തുടർന്ന് പതാക വന്ദനഗാനം ആലപിച്ചു. പ്രധാന അധ്യാപിക

ദീപ. എ, പിടിഎ പ്രസിഡന്റ് ശ്രീജിത്ത് കുമാർ.സി.എ എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. കുട്ടികൾ റിപ്പബ്ലിക് ദിന പ്രസംഗം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു, തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു.

===രക്തസാക്ഷി ദിനം===
ഗാന്ധിജിയുടെ ചരമവാർഷിക (ജനുവരി 30) ദിനത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ ഗാന്ധിജിയുടെ ജീവചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിവിധ ദേശസ്നേഹികളെയും പരിചയപ്പെടുത്തി. തുടർന്ന് 11 മണിക്ക് സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് കുട്ടികൾ രണ്ടു മിനിറ്റ് മൗനം ആചരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികൾ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ ഉണ്ടായിരുന്നു.