ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/ജൂബിലി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{HSchoolFrame/Pages}}
==='''നവതി '''===
==='''നവതി '''===
<p style="text-align:justify">
<p style="text-align:justify">

10:14, 4 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നവതി

പ്രയർ ഡാൻസ്

1935 ജ്ഞാനവർദ്ധിനി എന്ന പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന് വളർന്ന് ഒരു സമൂഹത്തിന് വിജ്ഞാനം നൽകുന്ന ഒരു വലിയ വടവൃക്ഷമായി മാറിയിരിക്കുന്നു.2025 ജൂണിലേക്ക്തിസ്കൂളിൻറെ 90 വർഷങ്ങൾ പൂർത്തിയാവുകയാണ്. അതോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ 90 ഇന പരിപാടികൾ നടത്താനായി തീരുമാനിച്ചു. പാവപ്പെട്ട കുട്ടികൾക്ക് വീട് നിർമ്മാണം ഉൾപ്പെടെ 90 ഇന പരിപാടികൾ സ്കൂളിൻറെ വളർച്ചയ്ക്ക് ആക്കം കൂട്ടാൻ സഹായിക്കും എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു നവതിയുടെ നിറവിൽ ആയിരിക്കുന്ന മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട സ്കൂൾ വാർഷികവും അധ്യാപക രക്ഷകാർത്തൃദിനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രാധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ മാസ്റ്ററുടെ യാത്രയായപ്പ് യോഗവും ജനുവരി 9 തീയതി വെള്ളിയാഴ്ച രാവിലെ 9:45 മുതൽ മണ്ണംപ്പേട്ട അനുഗ്രഹ പാരീഷ് ഹാളിൽ ആഘോഷിച്ചു . ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തദവസരത്തിൽ ആദരണീയനായ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റഫ. ഫാദർ. ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെയും പി ടി എ യുടേയും കലാപരിപാടികളും ഉണ്ടായിരുന്നു.