"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 322: വരി 322:

സീഡ്

== സീഡ് ==
സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ ഒരു കൃഷിയിടം തയ്യാറാക്കുകയും വിവിധയിനം കൃഷികൾ ഇറക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ നിരന്തര പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം ഈ വർഷം നമ്മുടെ സ്കൂളിനെ തേടിയെത്തി.ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർ വിനോദ് വി ആറിൽ നിന്ന് നമ്മുടെ പ്രിയ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് ഏറ്റുവാങ്ങി.കൂടാതെ മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോഡിനേറ്റർ ആയി നമ്മുടെ സ്കൂളിലെ പ്രിയ അധ്യാപകൻ വിജേഷ് സാറിനെ തിരഞ്ഞെടുക്കപ്പെട്ടു.

വരി 418: വരി 376:

വേങ്ങര ഉപജില്ലാ കലാമേള -  നിറമേളം 2K25

== വേങ്ങര ഉപജില്ലാ കലാമേള -  നിറമേളം 2K25 ==
2025 26 വർഷത്തെ വേങ്ങര ഉപജില്ല കലാമേള,നിറമേളം- ട 2K25 കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്തിൽ അരങ്ങേറി.ജനറൽ കലാമേള, അറബി കലാമേള എന്നിവയിൽ എൽപി,യുപി വിഭാഗങ്ങളിൽ എല്ലായിനങ്ങളിലും പരമാവധി പങ്കാളിത്തം ഉറപ്പിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്. എൽപി വിഭാഗം അറബി കലാമേളയിൽ ഓവറോൾ സെക്കൻഡ് നേടിയത് ചരിത്ര നേട്ടമായി.യുപി അറബി കലാമേള,എൽ പി,യു പി എന്നിവയിലും മികച്ച നേട്ടം കൊയ്യാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.UP സംഘ നൃത്തം, ഒപ്പന എന്നിവയിൽ തേർഡ് എ ഗ്രേഡ് നേടാൻ സാധിച്ചത് ഏറെ അഭിമാനർഹമായി.ചിട്ടയായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥതയും ആണ് ഇങ്ങനെ ഒരു വിജയം നേടിയെടുക്കാൻ സാധിച്ചത്.

[[പ്രമാണം:19862 kala1.jpg|ലഘുചിത്രം]]
[[പ്രമാണം:19862 kala1.jpg|ലഘുചിത്രം]]
വരി 469: വരി 416:

ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം

== ഹരിത വിദ്യാലയം ഹാട്രിക് പുരസ്കാരം ==
ഹരിത വിദ്യാലയത്തിന്റെ ഹാട്രിക് പുരസ്കാരപ്രഭയിൽ തിളങ്ങി സി കെ എം ജി എം യു പി എസ് ചേറൂർ.2024 -25 അക്കാദമിക വർഷത്തെ മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ഹരിത ജ്യോതി പുരസ്കാരവും മികച്ച സീഡ് അധ്യാപക കോർഡിനേറ്റർക്കുള്ള പുരസ്കാരം ശ്രീ വിജേഷ് മാഷിനും നേടിയെടുക്കാൻ സാധിച്ചു.മലപ്പുറം ജില്ലാ കലക്ടർ ശ്രീ വിനോദ് ഐ എ എസിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമിയും  സ്കൂളുകളിൽ സംയുക്തമായി നടപ്പാക്കിവരുന്ന ലൗ പ്ലാസ്റ്റിക് 2.0 പുരസ്കാരവും എംഎസ്പി അസിസ്റ്റന്റ് കമാൻഡർ സലിം സാറിൽ നിന്നും ഏറ്റുവാങ്ങാൻ ആയതും ഹാർട്ടിക് വിജയത്തിന് മാധുര്യം കൂട്ടി. ഇത്തരം വിജയങ്ങൾക്ക് സ്കൂളിനെ നയിച്ചത് പ്രധാന അധ്യാപകന്റെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട കുട്ടികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടാണെന്ന് സീഡ് കോർഡിനേറ്റർ ശ്രീ വിജേഷ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

വരി 482: വരി 426:

ശിശുദിനം നവംബർ 14

== ശിശുദിനം നവംബർ 14 ==
നവംബർ 14ന് ശിശുദിനം വളരെ വിപുലമായ രീതിയിൽ തന്നെ സ്കൂളിൽ നടത്തി. എൽ പി താലത്തിലെ കുട്ടികൾ വെള്ള വസ്ത്രവും നെഹ്റു തൊപ്പിയും റോസാപൂവും ധരിച്ച് സ്കൂളിൽ എത്തി. രാവിലെ തന്നെ അസംബ്ലിക്ക് ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.തുടർന്ന് ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികളെയും ജെ ആർ സി കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ശിശുദിന റാലി അടിവാരം ഭാഗത്തേക്ക് സംഘടിപ്പിച്ചു.

വരി 505: വരി 443:

Maths workshop

== Maths workshop ==
യുപി തലത്തിൽ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി 'ഗ്ലാൻസ് ഓഫ് മാജിക് 'എന്ന പേരിൽ സഹദേവൻ സാറിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സക്കീന ടീച്ചർ ഔപചാരികമായ ഉദ്ഘാടനം നടത്തി. കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകൾ ആക്കി തിരിച്ചു. കുട്ടികൾക്ക് ചാർട്ട് നൽകി ഓരോ ഗ്രൂപ്പും വളരെ വ്യത്യസ്തമായ, ആകർഷണീയമായ നിറങ്ങൾ നൽകി ജോമട്രിക്കൽ ചാർട്ടുകൾ പൂർത്തിയാക്കി.