"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 324: | വരി 324: | ||
=== ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ നിരവധി പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.''' === | === ഈ വർഷത്തെ '''റിപ്പബ്ലിക് ദിനം വളരെ വിപുലമായ പരിപാടികളോടെ നടന്നു. 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം , പ്രസംഗം , സംഘനൃത്തം എന്നിങ്ങനെ നിരവധി പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. വിദ്യാർത്ഥികൾക്ക് മധുര വിതരണം നടത്തി.''' === | ||
== '''സെെബർ സുരക്ഷ ക്ലാസ്സ്''' == | |||
=== കേരള പോലീസിന്റെ KID GLOW PROJECT ന്റെ ഭാഗമായി സൈബർ സ്പേസ് സെക്യൂരിറ്റി ബോധവത്കരണക്ലാസ്സ് നടന്നു.SPC , JRC വിദ്യാർത്ഥികൾക്കായി നടത്തിയ ക്ലാസ്സ് നയിച്ചത് സൈബർ സ്റ്റേഷനിൽ നിന്നെത്തിയ ഷിഹാബുദ്ദീൻ, കേരള പോലീസിന്റെ കൗൺസിലിങ് വിഭാഗത്തിൽ നിന്നുള്ള രഹാന എന്നിവരായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ശ്രീ ശിവൻ സർ , PTA പ്രസിഡന്റ് ശ്രീ ഷമീർ തുടങ്ങിയവർ സംസാരിച്ചു.''' === | |||