"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 278: വരി 278:
|}
|}
പാലക്കാടിൻ്റെ സ്വന്തം കലാരൂപമായ കണ്യാർകളിയെക്കുറിച്ചറിയാൻ ചിറ്റൂരിലെ പ്രശസ്തനായ മലമ കലാകാരൻ സന്തോഷ് തരകത്തിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. നാലു പതിറ്റാണ്ടുകളായി മലമകളിയിൽ സ്ത്രീവേഷം അവതരിപ്പിക്കുന്ന സന്തോഷ് തൻ്റെ ചിത്രങ്ങളും വീഡിയോയും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ചിറ്റൂരിലെ കൊങ്ങൻപട കഴിഞ്ഞ് മൂന്നാം നാൾ നടക്കുന്ന മലമയിലെ പ്രത്യേകതകളെ ക്കുറിച്ച് അദ്ദേഹം ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു. പ്രാദേശികമായ ഒട്ടേറെ അറിവുകൾ നേടാൻ ആശാനോടൊപ്പം എന്ന പരിപാടി അവസരമൊരുക്കി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/shorts/klAIPTpFn5s '''ആശാനോടൊപ്പം''']

===ക്രിസ്തുമസ്===
===ക്രിസ്തുമസ്===
വരി 291: വരി 292:
== ജനവരി==
== ജനവരി==
===പൊങ്കൽ===
===പൊങ്കൽ===
{| class="wikitable"
|-
|[[പ്രമാണം:21302-pongal26.jpg|200px]]||
[[പ്രമാണം:21302-1pongal26.jpg|200px]]
|-
|}
തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു.  

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026''']