"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 174: | വരി 174: | ||
ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി. | ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി. | ||
[[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]] | [[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]] | ||
== '''പഠനയാത്ര''' == | |||
യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവടങ്ങഴിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്. | |||
[[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]] | |||