"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 285: | വരി 285: | ||
== ജനവരി== | == ജനവരി== | ||
===പൊങ്കൽ=== | ===പൊങ്കൽ=== | ||
തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ | തമിഴ് കൊയ്ത്തു ത്സവമായ പൊങ്കൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. സ്കൂൾ സ്റ്റേജിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായി കോലമിട്ടു. കുട്ടികൾക്ക് വേണ്ടി പൊങ്കൽ തയ്യാറാക്കി. കുട്ടികൾ ആവേശത്തോടെ "പൊങ്കലോ പൊങ്കൽ" എന്ന് ആർത്തു വിളിച്ചു. തുടർന്ന് രസകരമായ ലഘു കളികളിൽ ഏർപ്പെട്ടു. പിന്നീട് കുട്ടികളെല്ലാവരും ഒരുമിച്ചിരുന്ന് പൊങ്കൽ കഴിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=_Mnefgfq6b8 '''പൊങ്കൽ - 2026'''] | |||