"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
''' ഓരോ ക്ലാസിലും ടീച്ചർ ബഷീർദിന സന്ദേശം നൽകി .ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തി .മൂന്നാം ക്ലാസിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി .നാലാം ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീൽസ് തയ്യാറാക്കി .പുസ്‌തക പരിചയം ,ക്വിസ് ,കഥാപാത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്തി .''' | ''' ഓരോ ക്ലാസിലും ടീച്ചർ ബഷീർദിന സന്ദേശം നൽകി .ബഷീറിനെയും ബഷീർ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തി .മൂന്നാം ക്ലാസിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി .നാലാം ക്ലാസിലെ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി റീൽസ് തയ്യാറാക്കി .പുസ്‌തക പരിചയം ,ക്വിസ് ,കഥാപാത്രപരിചയം എന്നീ പ്രവർത്തനങ്ങൾ നടത്തി .''' | ||
'''<u><big>ഗാന്ധിജയന്തി</big></u>''' | '''<u><big>ഗാന്ധിജയന്തി</big></u>''' | ||
[[പ്രമാണം:18644 gandhijayandhi.jpg|ലഘുചിത്രം|ഗാന്ധിജയന്തി ]] | |||
'''ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ ക്ലാസുകളിലും പ്രവർത്തനങ്ങൾ നടന്നു .ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ,കഥകൾ ,ലഘുവിവരണം, ഗാന്ധി വചനങ്ങൾ എന്നിവ കൊണ്ടുവരികയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പ്രീ പ്രൈമറി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ചു .ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .മൂന്നാം ക്ലാസിൽ ചുമർ പത്രിക തയ്യാറാക്കി .നാലാം ക്ലാസിൽ ഗാന്ധി വചനം എഴുതിയ പ്ലകാർഡ് തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്‌തു .''' | '''ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓരോ ക്ലാസുകളിലും പ്രവർത്തനങ്ങൾ നടന്നു .ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ,കഥകൾ ,ലഘുവിവരണം, ഗാന്ധി വചനങ്ങൾ എന്നിവ കൊണ്ടുവരികയും പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പ്രീ പ്രൈമറി കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ചു .ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി .മൂന്നാം ക്ലാസിൽ ചുമർ പത്രിക തയ്യാറാക്കി .നാലാം ക്ലാസിൽ ഗാന്ധി വചനം എഴുതിയ പ്ലകാർഡ് തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്‌തു .''' | ||