"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 237: | വരി 237: | ||
പ്രമാണം:34044-GHSM-SPCKALALAYAJYOTHI2025.jpg | പ്രമാണം:34044-GHSM-SPCKALALAYAJYOTHI2025.jpg | ||
പ്രമാണം:34044-GHSM-KALALAYAJOTHI-2025-3.jpg | പ്രമാണം:34044-GHSM-KALALAYAJOTHI-2025-3.jpg | ||
</gallery> | </gallery>ട്രാഫിക് ബോധവൽക്കരണം മണ്ണഞ്ചേരി ഗവൺമെൻറ് സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ആലപ്പുഴ ആർടിഒയും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽക്കരണ പരിപാടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ശുഭയാത്ര എന്ന ബാനറും റോഡ് സുരക്ഷാ സന്ദേശ വിളംബരം ചെയ്യുന്ന പ്ലക്കാർഡുമായാണ് സ്കൂളിനു മുന്നിൽ പരിപാടി സംഘടിപ്പിച്ചത് നമുക്ക് ഒന്നായി നമ്മുടെ റോഡ് സുരക്ഷിതമാക്കാം എന്ന തലക്കെട്ടിലുള്ള റോഡ് സുരക്ഷാ വിവരങ്ങൾ അടങ്ങിയ ലഘുലേഖ ഇവർ വിതരണം ചെയ്തു വാഹന യാത്രക്കാർക്ക് എസ്പിസി സുരക്ഷ നിർദ്ദേശങ്ങൾ നൽകി. | ||