"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 118: | വരി 118: | ||
== '''പ്രിലിമിനറി ക്യാമ്പ്''' == | == '''പ്രിലിമിനറി ക്യാമ്പ്''' == | ||
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ | എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ കശ്യവ് രതീഷ് നന്ദിയും പറഞ്ഞു .ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ ആശംസകൾ അറിയിച്ചു. | ||
[[പ്രമാണം:Prelimenary camp1.jpg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] | [[പ്രമാണം:Prelimenary camp1.jpg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]] | ||
| വരി 127: | വരി 127: | ||
സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. | സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി. | ||
== ''' | == '''സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം''' == | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി. | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേതിജ്ഞ | |||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ഇവാന ജെയ്സൺ സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവനീത് ജോഷി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു. | |||
സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ് | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ് , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌് വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്മിപ്രിയ അനീഷ് , കശ്യവ് രതീഷ് ,നവനീത് ജോഷി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | |||
ക്വിസ് മത്സരം | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സമ്മാനത്തിന് അർഹരായവർക്ക് അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. സിസി മരിയ സമ്മാനങ്ങൾ വിതരണം ചെയ്തു | |||
'''സ്വതന്ത്രസോഫ്റ്റ് വെയർ പോസ്റ്റർ നിർമ്മാണ മത്സരം''' | |||
സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച് ഹൈ സ്കൂൾ വിദ്യാർത്ഥികക്കായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .നവനീത് ജോഷി ഒന്നാം സ്ഥാനത്തിനും ,അനീന റോയി രണ്ടാം സ്ഥാനത്തിനും അർഹരായി, | |||
=== ഗെയിം നിർമ്മാണം === | === ഗെയിം നിർമ്മാണം === | ||
| വരി 144: | വരി 161: | ||
[[പ്രമാണം:Malayalam typing class1.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] | [[പ്രമാണം:Malayalam typing class1.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] | ||
=== '''റോബോട്ടിക്സ്''' === | === '''റോബോട്ടിക്സ് പരിശീലനം''' === | ||
ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. | ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. കൈറ്റ് നൽകിയ ഇൻഫർമേഷൻ കിറ്റുകളുടെ പ്രദർശനം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ പുത്തൻ വാതായനങ്ങൾ തുറന്നു നൽകി. | ||
[[പ്രമാണം:Robotics class 1.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]] | [[പ്രമാണം:Robotics class 1.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]] | ||
[[പ്രമാണം:Robotics class 2.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]] | [[പ്രമാണം:Robotics class 2.jpg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു]] | ||
22:06, 19 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അഭിരുചി പരീക്ഷ
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 12/6/2024 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 32 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.20കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിനിമോൾ ജോസഫ് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
| 28022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28022 |
| യൂണിറ്റ് നമ്പർ | LK/2018/28022 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Muvattupuzha |
| ഉപജില്ല | Koothattukulam |
| ലീഡർ | Kasyav Rethish |
| ഡെപ്യൂട്ടി ലീഡർ | Evana Jaison |
| കൈറ്റ് മെന്റർ 1 | Remya Michael |
| കൈറ്റ് മെന്റർ 2 | Anne Mary Cyriac |
| അവസാനം തിരുത്തിയത് | |
| 19-01-2026 | SPHSM LK |
അംഗങ്ങൾ (2024-27)
| 1 | ALPHONS GEO ROGES |
| 2 | AMAL HARIDAS |
| 3 | ANANTHU AJISH |
| 4 | ANDREA GIGI |
| 5 | ANEENA ROY |
| 6 | ANEESHA C.J |
| 7 | ANNA SANTHOSH |
| 8 | ANOSH SABU |
| 9 | AVANTHIKA AJITH |
| 10 | AYOBAL RENNY |
| 11 | BASIL LIJI |
| 12 | CHRISTINO JILSON |
| 13 | DEVIKA BIJU |
| 14 | DIVEENA BIJU |
| 15 | ELIAS BINU |
| 16 | EVANA JAISON |
| 17 | FEBIN JOHNY |
| 18 | FRANCIS JOMON |
| 19 | HANNA SANTHOSH |
| 20 | JUDIN BINO |
| 21 | KASINADH BAIJU |
| 22 | KASYAV RETHISH |
| 23 | LEKSHMI PRIYA ANISH |
| 24 | LITTO LAWRANCE |
| 25 | MISTA MATHEW |
| 26 | NAVANEETH JOSHI |
| 27 | NEVIN SAIJAN |
| 28 | REON ANISH ABRAHAM |
| 29 | ROSHAN K BABU |
| 30 | RUSSEL PAUL SIBEESH |
| 31 | SREYAS SREENIVASAN |
| 32 | VAISHNAV K S |
പ്രിലിമിനറി ക്യാമ്പ്
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൈറ്റ് മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ കശ്യവ് രതീഷ് നന്ദിയും പറഞ്ഞു .ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ ആശംസകൾ അറിയിച്ചു.

ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഗ്രൂപ്പിംഗ്
സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ് മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേതിജ്ഞ
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ഇവാന ജെയ്സൺ സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവനീത് ജോഷി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.
സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ് , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌് വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്മിപ്രിയ അനീഷ് , കശ്യവ് രതീഷ് ,നവനീത് ജോഷി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ക്വിസ് മത്സരം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സമ്മാനത്തിന് അർഹരായവർക്ക് അസംബ്ലിയിൽ വച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സി. സിസി മരിയ സമ്മാനങ്ങൾ വിതരണം ചെയ്തു
സ്വതന്ത്രസോഫ്റ്റ് വെയർ പോസ്റ്റർ നിർമ്മാണ മത്സരം
സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച് ഹൈ സ്കൂൾ വിദ്യാർത്ഥികക്കായി ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി .നവനീത് ജോഷി ഒന്നാം സ്ഥാനത്തിനും ,അനീന റോയി രണ്ടാം സ്ഥാനത്തിനും അർഹരായി,
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
സൈബർ സുരക്ഷാ ക്ലാസുകൾ
സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിത ഉപയോഗം, ഇൻ്റർനെറ്റിൻ്റെ വിവിധ ഉപയോഗങ്ങൾ, രക്ഷകർത്താക്കളുടെ ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, പാസ്വേഡിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. സ്മാർട്ഫോൺ ഉപയോഗത്തിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് ക്ലാസ് അവസാനിച്ചത്.

മലയാളം ടൈപ്പിംഗ്
മലയാള അക്ഷരങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഈ ക്ലാസിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇതുവഴി, ബാല്യകാലത്തുതന്നെ മലയാള ലിപിയുടെ അടിസ്ഥാന വിദ്യാർത്ഥികളിൽ ഉറപ്പിക്കാൻ സാധിച്ചു.

റോബോട്ടിക്സ് പരിശീലനം
ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. കൈറ്റ് നൽകിയ ഇൻഫർമേഷൻ കിറ്റുകളുടെ പ്രദർശനം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ പുത്തൻ വാതായനങ്ങൾ തുറന്നു നൽകി.


എഐ ക്ലാസുകൾ
വിവിധ എഐ സങ്കേതങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തി. പല വിദ്യാർത്ഥികൾക്കും ഈ സങ്കേതങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിൻ്റെ അനുഭവം ലഭിച്ചു.

പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ ഏറെ താൽപര്യം ഉളവാക്കി. വിജയികളായ ടീമിന് സ്‌കോറുകളും നൽകി. ഉച്ചഭക്ഷണത്തിനുശേഷം മൊബൈൽ ആപ്പ് ഇൻവെൻ്റർ ഉപയോഗിച്ചുള്ള ഗെയിമുകൾ പരിചയപ്പെടുത്തൽ, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച് അർഡുബ്ലോക്കിൽ തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കാൻ തുടങ്ങി പ്രവർത്തനങ്ങൾ ഈ ക്യാമ്പിൻ്റെ പ്രത്യേകതകൾ ആയിരുന്നു. 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ലീഡർ കശ്യവ് രതീഷ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ കൃതജ്ഞത അറിയിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2024-27 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് എംബ്ലമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
ക്യാമറ പരിശീലനം
എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.






ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.







LP സ്കൂളിലെ കുട്ടികൾക്ക് നൽകിയ പരിശീലനം
IT ലാബിൽ 2024-26 ബാച്ചിലെ കുട്ടികൾ 15/01/2026 തിയതിയിൽ സെന്റ് പോൾസ് എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് ക്ലാസ് നൽകുകയുണ്ടായി. കുട്ടികൾ കംപ്യൂട്ടർ യൂസേജ് എന്നതിനെ പറ്റി ഓരോ അറിവും അതിന്റെ പ്രവർത്തനങ്ങളും പഠിക്കാൻ ഏറെ സന്തോഷത്തോടെയാണ് കടന്നുവന്നത്. കുട്ടികൾ ആദ്യമായി Tux paint ഉപയോഗിച്ച് വീട് വരക്കാൻ നവനീത് ജോഷി പരിശീലിപ്പിച്ചു. അതിനുശേഷം GIMP software ഉപയോഗിച്ച് മനോഹരമായ ഒരു ചിത്രം ലക്ഷ്മിപ്രിയ അനീഷ് വരച്ചു കാണിച്ചു. കുട്ടികൾ എല്ലാവരും ഏറെ ആകാംഷയോട് തന്നെ കണ്ടിരുന്നു. എന്താണ് വരക്കുന്നത് എന്ന് കണ്ടുപിടിക്കാനും കുട്ടികൾ ശ്രമിച്ചു.
പറക്കാൻ അറിവിന്റെ ചിറകുകൾ
2025-26 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.
വളരുന്ന തലമുറ
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ഡിജിറ്റൽ മാഗസിൻ
2024-27 ബാച്ചിലെ കുട്ടികൾ നിർമ്മിച്ച മാഗസിൻനാണ് "നിറമാല" . ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പഠനവും പ്രവർത്തനവുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തിയ പ്രവർത്തനവും അവർ മറ്റു കുട്ടികൾക്ക് പകർന്ന അറിവും ഈ മാഗസിനിൽ നല്കിയിട്ടുണ്ട്
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 20/08/2025, 19/11/2025 പോലുള്ള ബുധനാഴ്ചകളിൽ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ചിൽഡ്രൻസ് ഗാർഡിയൻ മീറ്റിംഗിന്റെ ആദ്യ ബാച്ച് 10 മണിക്ക് എത്തി.ഐ.ടി ലാബിൽ ശ്രീമതി ബിൻസിമോൾ പി ജോൺ അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി രമ്യ മൈക്കിൾ സ്വാഗതപ്രസംഗം പറഞ്ഞു . രക്ഷകർത്താക്കളുടെ മീറ്റിംഗിൽ സജീവമായി എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ബേസിൽ ലിജി ക്ലാസ്സ് എടുത്തു.അതോടൊപ്പം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഡിവീന ബിജുവും ലക്ഷ്മിപ്രിയ അനീഷും എഐ-യെ പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും വിശദമായി ക്ലാസുകൾ എടുത്തു. ക്ലാസ്സിനെപറ്റി ശ്രീ ജെയ്സൺ പോളും ശ്രീ റോയ് തോമസ് ഫീഡ്ബാക്ക്പറഞ്ഞു. ശ്രീമതി ആൻ മേരി സിറിയക് കൃതജ്ഞത പറഞ്ഞു .
PTA ബോധവത്കരണ ക്ലാസ്
ഈ കാലഘട്ടം AI യുഗമാണ് അതിനാൽ തന്നെ cyber securityയെ പറ്റിയും AI ഉപയോഗവും അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റിയും ഈ കാലഘട്ടത്തിലെ കുട്ടികളും മുതിർന്നവരും ബോധവാന്മാരായിരിക്കേണ്ടത് അത്യാവിശമാണ് അതുകൊണ്ട് അവർക്കായി ഒരു ബോധവത്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. ക്ലാസ് സൈബർ സുരക്ഷയെ പറ്റി ആയിരുന്നു സൈബർ സുരക്ഷ എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളെയും നെറ്റ്‌വർക്കുകൾ ഡാറ്റായും അനധികൃത പ്രവേശനത്തിൽ നിന്നും കേടുപാടുകളിൽ നിന്നും സംരഷിക്കുന്നതാണ് എന്ന് അവരെ പഠിപ്പിച്ചു.
സ്കൂൾതല ക്യാമ്പ്
എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് ശ്രീമതി ആൻ മേരി സിറിയക് ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.ആൻ മേരി സിറിയക് ,ശ്രീമതി.രമ്യ മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി.


ഉപജില്ല ക്യാമ്പ്
2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2025 ഡിസംബർ 29,ഡിസംബർ 30 തീയതികളിൽ എച്ച് എസ് എസ് കൂത്താട്ടുകുളം ഉപജില്ല ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.സബ്‌ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അനീന റോയ്,ഹന്ന സന്തോഷ്,ഇവാന ജെയ്സൺ,ലക്ഷ്മി പ്രിയ അനീഷ് എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെബിൻ ജോണി,നവനീത് ജോഷി,കശ്യവ് രതീഷ്,ബേസിൽ ലിജിഎന്നിവരും പങ്കെടുത്തു.