"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 368: വരി 368:
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന്  മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

<nowiki>*</nowiki>ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും*
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും ==
 
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി