"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 357: വരി 357:
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു.

<nowiki>*</nowiki>ഇതൾ 25*
== ഇതൾ 25 രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു ==
 
<nowiki>*</nowiki>രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു*
 
വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള.