"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 231: വരി 231:
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-7.JPG
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-7.JPG
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-8.JPG
പ്രമാണം:34044-GHSM-TEENS CLUB-SSLCMOTIVATION CLASS2026-8.JPG
</gallery>
</gallery>കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 30 12 2025 ഡിസംബർ 30  തീയതി കലാലയ ജ്യോതി ഉണർവ് ഉദ്ഘാടനം നടന്നു.  യോഗം ആരംഭിച്ചു
 
മണ്ണഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപികയും ലൈഫ് സ്കിൽ ട്രെയിനറും ആയിട്ടുള്ള ശ്രീമതി റീന ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ. ഹഫ്സ സ്വാഗതം ആശംസയർപ്പിച്ചു. വനിതാ കമ്മീഷൻ മെമ്പർ ആയിട്ടുള്ള ശ്രീമതി. മഹിളാമണി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ സത്താർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ശ്രീമതി സുമ കെ കെ, കമ്മ്യൂണിറ്റി ഓഫീസർ സുമാദേവി. വി. എ എന്നിവർ ആശംസ അർപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ  ശ്രീ ജോസ്മോൻ. ടി. ജെ യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് ജെൻഡർ ഇക്വാലിറ്റി എന്ന വിഷയത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കോടതിയിലെ അഡ്വക്കേറ്റ് ആയ ശ്രീമതി. രേഷ്മ ദിലീപ് ക്ലാസ് എടുത്തു. 120 കുട്ടികൾ ടി ക്ലാസിൽ പങ്കെടുത്തു. 01.30 ന് ക്ലാസ്സ്‌ അവസാനിച്ചു