"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
21098 (സംവാദം | സംഭാവനകൾ)
വരി 306: വരി 306:

=== 2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപ‌യോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി. ===

== '''വിശ്വഹിന്ദി ദിനം''' ==
=== ജനുവരി 12 ന് '''വിശ്വഹിന്ദി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ജനുവരി 10 ന് ആണ് വിശ്വ ഹിന്ദി ദിനം ആചരിക്കുന്നത്. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥികളുടെ പോസ്റ്റർ രചനയും പ്രദർശനവും നടത്തി. ഹിന്ദി പ്രസംഗം, പദ്യം ചൊല്ലൽ, ദ‍ൃശ്യാവിഷ്കാരം, ക്വിസ്, പുസ്തകാസ്വാദനം എന്നിങ്ങനെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികൾക്ക് ഹിന്ദി അധ്യാപകരായ ശ്രീമതി നസാര പർവീൺ , പ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.''' ===