"എ. എൽ. പി. എസ്. മോരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl| A. L. P. S. Morikkara }} {{Infobox AEOSchool | സ്ഥലപ്പേര്= മോരക്കര | ഉപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| സ്കൂള്‍ ചിത്രം=Morikkara_17435.JPG
| സ്കൂള്‍ ചിത്രം=Morikkara_17435.JPG
}}
}}
കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


==ചരിത്രം==
==ചരിത്രം==


കക്കോടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു
ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാര്‍ത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.
 
    സ്കൂളിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടന്‍ എന്നവര്‍ കൊടോളി പറമ്പില്‍ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എല്‍.പി സ്കൂള്‍ . പഴമക്കാര്‍ ഇന്നും ഇതിനെ കൊടോളി സ്കൂള്‍ എന്നു വിളിച്ചുവരുന്നു.
 
          വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടില്‍ ക്രഷ്ണന്‍ ഏറാടി അവര്‍കള്‍ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതല്‍ 3 കൂടി ക്ളാസുകള്‍ തുറക്കുകയും 1916 ല്‍ സര്‍ക്കാര്‍ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വര്‍ഷമായി എന്നിരിക്കിലും ഇതൊരു പൂര്‍ണ്ണ ലോവര്‍ എലിമെന്‍റെറി സ്കൂള്‍ ആയിത്തീര്‍ന്ന് നാലും അഞ്ചും ക്ളാസുകള്‍ക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ല്‍ ആണ്......
 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

21:00, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. എൽ. പി. എസ്. മോരിക്കര
വിലാസം
മോരക്കര
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-01-2017Morikkaraalps




കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജിൽ 1916 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാര്‍ത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം - അതാണ് മോരിക്കര. ഈ പ്രദേശം കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രമ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.

    സ്കൂളിന്‍റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇവിടുത്തെ പരേതനായ മങ്കേടത്ത് കുട്ടന്‍ എന്നവര്‍ കൊടോളി പറമ്പില്‍ സ്ധാപിച്ച ഒരു നാട്ടെഴുത്തു പള്ളിക്കുടമായിരുന്നു ഇന്നത്തെ മോരിക്കര എ.എല്‍.പി സ്കൂള്‍ . പഴമക്കാര്‍ ഇന്നും ഇതിനെ കൊടോളി സ്കൂള്‍ എന്നു വിളിച്ചുവരുന്നു.
         വളരേക്കാലം നാട്ടെഴുത്തു പള്ളിക്കൂടമായി നടത്തി വന്നതിനുശേഷം ഇതൊരു അംഗീകരിക്കപ്പെട്ട സ്കൂളാക്കി തീര്‍ക്കണമെന്ന ഉദ്ദേശത്തോടുകൂടി പടിഞ്ഞാറുവീട്ടില്‍ ക്രഷ്ണന്‍ ഏറാടി അവര്‍കള്‍ 1914 -1915 കാലത്ത് ഏറ്റുവാങ്ങി മാനേജറായി നടത്തി വന്നു.ഉടനെ 1 മുതല്‍ 3 കൂടി ക്ളാസുകള്‍ തുറക്കുകയും 1916 ല്‍ സര്‍ക്കാര്‍ അംഗീക്രത സ്കൂളായി മാറുകയും ചെയ്തു. അങ്ങനെ അഗീകാരം സിദ്ദിച്ച് ഇപ്പോഴേക്ക് 102 വര്‍ഷമായി എന്നിരിക്കിലും ഇതൊരു പൂര്‍ണ്ണ ലോവര്‍ എലിമെന്‍റെറി സ്കൂള്‍ ആയിത്തീര്‍ന്ന് നാലും അഞ്ചും ക്ളാസുകള്‍ക്കു കൂടി അംഗീകാരം സിദ്ദിച്ചത് 1939 ല്‍ ആണ്......


ഭൗതികസൗകരൃങ്ങൾ

പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം

മികവുകൾ

2009 ല്‍ സ്മാര്‍ട്ട്‌ ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ്‌

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലതികാമണി സി പി
സൗദ. കെ
സഫിയ.എന്‍ 
നഹീമ കെ 
ഫൈസല്‍.പി.കെ  
ഷാജല്‍ പി 

ക്ളബുകൾ

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

വഴികാട്ടി

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._മോരിക്കര&oldid=305180" എന്ന താളിൽനിന്ന് ശേഖരിച്ചത്