"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
== ലോക ഭക്ഷ്യ ദിനം == | == ലോക ഭക്ഷ്യ ദിനം == | ||
ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി . UPതലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിന് വിദ്യാർതികളും രക്ഷിതാക്കളും നല്ലരീതിയിൽ സഹകരിച്ചു . എല്ലാവരും തന്നെ ആരോഗികരമായ രീതിയിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കികൊണ്ടുവരുകയും അത് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായി . പ്രധാന അദ്ധ്യാപിക അധ്യക്ഷതവഹിച്ച പരിപാടിയിൽ ശ്രീ സുദർശന൯ എം.ർ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനവും നിർവഹിക്കുകയും ഉണ്ടായി. കുട്ടികൾ എല്ലാവരും വളരെ താത്പര്യത്തോടുകൂടി പങ്കെടുത്തു . | ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16 ന് വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി . UPതലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിന് വിദ്യാർതികളും രക്ഷിതാക്കളും നല്ലരീതിയിൽ സഹകരിച്ചു . എല്ലാവരും തന്നെ ആരോഗികരമായ രീതിയിലുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കികൊണ്ടുവരുകയും അത് അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ഉണ്ടായി . പ്രധാന അദ്ധ്യാപിക അധ്യക്ഷതവഹിച്ച പരിപാടിയിൽ ശ്രീ സുദർശന൯ എം.ർ ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനവും നിർവഹിക്കുകയും ഉണ്ടായി. കുട്ടികൾ എല്ലാവരും വളരെ താത്പര്യത്തോടുകൂടി പങ്കെടുത്തു . | ||
== കേരളപ്പിറവി ദിനം == | |||
തിരുവിതാംകൂറൂം കൊച്ചിയും മലബാറും ചേർന്ന് 1956നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു . കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് നവംബർ ൧ ന്റെ പ്രത്യകത കുട്ടികളെ ഓർമപ്പെടുത്തി. | |||
വടക്കൻ പറവൂർ വിദ്യാഭ്യാസ ഉപജില്ലാ കേരളസ്കൂൾ കലോത്സവം 4,5,6,7 ദിനങ്ങളിലായി. സെന്റ് ഫിലോമിനാസ് എച്ച് . എസ് . എസ് .കൂനമ്മാവിൽ നടത്തുകയുണ്ടായി. | |||
നവംബർ 13 തീയതി എട്ടിലേയും ,ഒൻപതിലെയും വിദ്യാർത്ഥികളെ cusat - ൽ | |||
സയൻസ് എക്സിബിഷൻ ന് കൊണ്ടു പോയി . | |||