"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
സാഹിത്യകാരികളായ ശ്രീകല എം. എസ് , ബെന്നി ലാലൻ എന്നിവർ ആശംസ നല്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ഉണ്ടായി . | സാഹിത്യകാരികളായ ശ്രീകല എം. എസ് , ബെന്നി ലാലൻ എന്നിവർ ആശംസ നല്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ഉണ്ടായി . | ||
== ഹിരോഷിമ നാഗസാക്കി ദിനം == | |||
ലോക ചരിത്രത്തിലെ രണ്ടു കരിദിനങ്ങളാണിത്. ലക്ഷത്തോളം ആളുകൾ അഗ്നിക്കിരയാക്കി ഒരു യുദ്ധമുണ്ടായാൽ ആ നാടിന്റെ ദുരിതങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഈ ദിനാചരണം കൊണ്ട് സാധിക്കും. ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു ക്വിസ് കോംപെറ്റീഷനും പോസ്റ്റർ നിർമാണവും നടത്തി. | |||
ഹിരോഷിമ ദിനാചരണത്തിൽ യുദ്ധം വിതയ്ക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് കുട്ടികൾക്ക് അധ്യാപിക ബോധവത്കരണം നടത്തി. ആണവ യുദ്ധങ്ങളുടെ ഉപയോഗം, അതുണ്ടാക്കുന്ന ഭവിഷത്തുകൾ ഇവയെക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു. തുടർന്ന് പോസ്റ്റർ മത്സാരവും ക്വിസ് മത്സരവും നടത്തി. | |||
== സ്വാതന്ത്ര്യദിനം == | |||